വയനാട് കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമരം മോഷണം പോയി
വയനാട്: ജില്ലാ കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയി. കളക്‌ടറുടെ ചേമ്പർ സ്‌ഥിതി ചെയ്യുന്ന മെയിൻ ബ്ളോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദനമരം മുറിച്ചു കടത്തിയത്. ഒരാൾ പൊക്കത്തിലുള്ള 4 സെന്റിമീറ്റർ...
ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി
കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എംസി കമറുദ്ദീന്‍ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി ലീഗ് നേതാവിനെ അന്വേഷണ സംഘം...
കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി
കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന മുത്താമ്പി തോണിയാടത്ത് ഹനീഫയെ അഞ്ചംഗ...
‘പഞ്ചായത്തുകൾ ഒറ്റക്കെട്ടായി നിന്നതാണ് വയനാടിന്റെ നേട്ടത്തിന് കാരണം’; ജില്ലാ കളക്‌ടർ
വയനാട്: ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ഒറ്റക്കെട്ടായി നിന്നതാണ് വയനാടിന്റെ നേട്ടത്തിന് പിന്നിലെന്ന് ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള. സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ച വയനാട് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
ആദിവാസി സമൂഹമടക്കം പിന്നോക്ക...
വിത്ത് മുളച്ചില്ല; ആശങ്കയില്‍ തൃത്താലയിലെ നെൽകര്‍ഷകര്‍
പാലക്കാട്: കൃഷിഭവന്‍ മുഖേന ലഭിച്ച നെല്‍വിത്തുകളില്‍ പാതിയിലേറേയും മുളച്ചില്ലെന്ന് കര്‍ഷകർ. പട്ടിത്തറ കൃഷിഭവന്‍ വഴിയാണ് ഉമ ഇനം നെല്‍വിത്ത് ലഭിച്ചത്. നെൽവിത്തുകൾ മുളക്കാതായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് തൃത്താലയിലെ കർഷകർ.
കോവിഡ് കാല പ്രതിസന്ധികളെ തരണം...
കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി
കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ...
കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം; തട്ടിപ്പ് സംഘത്തിലെ ഒരാൾ പിടിയിൽ
മലപ്പുറം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയയാളെ മലപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഡൂർ ചെമ്മങ്കടവ് സ്വദേശി കുറുപ്പത്ത് രവീന്ദ്രൻ(58) ആണ് പിടിയിലായത്. എടവണ്ണപ്പാറ സ്വദേശി നൽകിയ പരാതിയിലാണ്...
വൃക്കരോഗമുള്ള യുവാക്കൾക്കായി ഒന്നിച്ച് ജനകീയ കൂട്ടായ്‌മ; ബിരിയാണി ഫെസ്‌റ്റിലൂടെ ചികിൽസാസഹായം
മലപ്പുറം: വൃക്കരോഗമുള്ള യുവാക്കളുടെ ചികിൽസക്കായി ഒന്നിച്ച് മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് ചന്തപ്പടിയിലെ ജനകീയ കൂട്ടായ്‌മ. ധനശേഖരണാർഥം ബിരിയാണി ഫെസ്‌റ്റ് നടത്തിയാണ് ജനകീയ കൂട്ടായ്‌മ മാതൃകയായത്.
മേലൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ രണ്ടു യുവാക്കളുടെ ചികിൽസാ സഹായത്തിനായാണ്...








































