Tue, Jun 16, 2026
30.7 C
Dubai

ജില്ലയിലേക്ക് സന്ദർശകർ എത്തുന്നു; സജീവമാകാൻ ഒരുങ്ങി ടൂറിസം കേന്ദ്രങ്ങൾ

വയനാട്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെ നാളുകളായി അടച്ചിട്ടിരുന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ സന്ദർശകർക്കായി തുറന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ ആൾത്തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും, തുറന്ന കേന്ദ്രങ്ങളിലെല്ലാം ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്. പ്രാദേശിക...

ജില്ലയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു

പാലക്കാട്: ജില്ലയിൽ നാലു ലക്ഷത്തിലേറെ പേർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്നലെ വരെ 4,04,872 പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. അതേസമയം, ജില്ലയ്‌ക്ക് കൂടുതൽ...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; ജില്ലയിൽ യുവതിക്കെതിരെ പരാതി

മലപ്പുറം: ജോലിയും, എഞ്ചിനിയറിങ്, മെഡിക്കൽ പ്രവേശനവും വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി. തിരൂരിൽ നിന്നുള്ള 10 പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്....

ബീച്ച് ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം അവസാന ഘട്ടത്തിൽ

കോഴിക്കോട്: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റ് സ്‌ഥാപിക്കുന്നു. ഇതിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ...

വയനാട് ജില്ലയിൽ 47 ഓണ ചന്തകൾ ആരംഭിക്കും

കൽപറ്റ: ഓണത്തിന് വിഷരഹിത നാടൻ പച്ചക്കറി ന്യായ വിലക്ക് ലഭ്യമാക്കുന്നതിന് കൃഷിവകുപ്പും അനുബന്ധ സ്‌ഥാപനങ്ങളും ചേർന്ന് ജില്ലയിൽ 47 ഓണ ചന്തകൾ തുറക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 37 ചന്തയും വിഎഫ്‌പിസികെ, ഹോർട്ടി കോർപ്‌ എന്നിവയുടെ...

എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവ് സമാപിച്ചു; മേൽമുറി 27 ജേതാക്കൾ

മലപ്പുറം: ഇരുപത്തി എട്ടാമത് എഡിഷന്‍ എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവിന് സമാപനം. പത്ത് യൂണിറ്റുകളില്‍ നിന്നായി മുന്നൂറിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഡിജിറ്റൽ മാർഗത്തിലൂടെയായിരുന്നു മൽസരങ്ങൾ നടന്നത്. മേൽമുറി 27, കോണോംപാറ, ചുങ്കം യൂണിറ്റുകൾ...

നവമാദ്ധ്യമങ്ങളെ സമൂഹപുരോഗതിക്ക് ഉപയോഗപ്പെടുത്തുക; കെഎംജെ മീഡിയാ ശിൽപശാല

മലപ്പുറം: നവമാദ്ധ്യമങ്ങളെ നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ അഡ്‌മിനിസ്ട്രേഷൻ സമിതി സർക്കിൾതല മീഡിയാ ശിൽപശാല കോഡിനേറ്റർമാർക്കായി നടത്തി. സോൺ ജനറൽ സെക്രട്ടറി വിടി...

തളിപ്പറമ്പ് ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പ്; ആരോപണ വിധേയൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ

കണ്ണൂര്‍: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിലെ ആരോപണ വിധേയൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ. തളിപ്പറമ്പ് പിഎൻബി ശാഖയിലെ അപ്രൈസർ പിഎൻ രമേശനാണ് മരിച്ചത്. മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷം...
- Advertisement -