Wed, Jun 17, 2026
29.9 C
Dubai

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി; പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാന്‍ സഹായിക്കുന്ന കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ പ്രവർത്തി ഉടൻ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായുള്ള 11 റോഡുകളുടെയും രണ്ട് മേല്‍പാലങ്ങളുടെയും പ്രവൃത്തി ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

തുഷാരഗിരിയിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങൾ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍

കോഴിക്കോട്: തുഷാരഗിരിയിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങൾ പണം കൊടുത്ത് ഏറ്റെടുക്കാൻ സർക്കാർ. ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം നൽകി 24 ഏക്കർ സ്‌ഥലം ഏറ്റെടുക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് പഠന റിപ്പോർട് നൽകാൻ വനം മന്ത്രി...

ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് ഉപാധിയോടെ ജാമ്യം

കണ്ണൂർ: ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടിവെക്കണം എന്ന ഉപാധിയോടെയാണ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. കളക്‌ടറേറ്റിലെ ആര്‍ടിഒ...

മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിൽസയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു

കണ്ണൂർ: മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിൽസയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഓടത്തില്‍ പീടിക സ്വദേശി ഷിജു(36) ആണ് മരിച്ചത്. അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന ഷിജു കഴിഞ്ഞ ബുധനാഴ്‌ചയാണ് സ്‌കൂള്‍...

മൂന്ന് മാസമായി ശമ്പളം ഇല്ല; പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ സൂചനാ സമരം നടത്തി

പാലക്കാട്: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ സൂചനാ സമരം നടത്തി. ഒപി അടക്കം ബഹിഷ്‌ക്കരിച്ചായിരുന്നു പ്രതിഷധം സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജിലെ പ്രൊഫസർമാർ ഉൾപ്പടെയുള്ള ഡോക്‌ടർമാർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ...

‘കലാപാഹ്വാനം നടത്തുന്നത് കുട്ടികളായാലും നടപടിയെടുക്കും’; മുന്നറിയിപ്പുമായി കണ്ണൂര്‍ കമ്മീഷണര്‍

കണ്ണൂർ: ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സ് അറസ്‌റ്റിലായതിന് പിന്നാലെ കലാപാഹ്വാനവുമായി രംഗത്തെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലുള്ള ഭീഷണികൾ ഉണ്ടാകുന്നതെങ്കില്‍...

ഒറ്റപ്പാലം നഗര വികസനം; കരട് പ്ളാനിന് സംസ്‌ഥാന സർക്കാരിന്റെ അംഗീകാരം

പാലക്കാട്: ഒറ്റപ്പാലം നഗര വികസനത്തിന്റെ മാസ്‌റ്റർ പ്ളാനിന് സംസ്‌ഥാന സർക്കാരിന്റെ അംഗീകാരം. റോഡുകളുടെ വികസനം ഉൾപ്പടെയുള്ള അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെട്ടതാണ് പ്ളാൻ. നാറ്റ്‌പാക് (നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ളാനിങ് ആൻഡ് റിസർച്...

മനോധൈര്യവും ഇച്ഛാശക്‌തിയും ലക്ഷ്യത്തിൽ എത്തിച്ചു; കിളിമഞ്ചാരോ കീഴടക്കി കണ്ണൂരിലെ ദമ്പതികൾ

കണ്ണൂർ: ലക്ഷ്യം കീഴടക്കാൻ ശാരീരിക ബലത്തേക്കാൾ ആവശ്യം മനോധൈര്യവും ഇച്ഛാശക്‌തിയും ആണെന്ന വിശ്വാസമാണ് കണ്ണൂരിൽ നിന്നുള്ള ഈ ദമ്പതികളെ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോയിൽ എത്തിച്ചത്. അഞ്ചരക്കണ്ടി വേങ്ങാട് അങ്ങാടിയിലെ...
- Advertisement -