പ്രളയം നാശം വിതച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം; മതിൽമൂല കോളനിയിലെ പുനരധിവാസം എങ്ങുമെത്തിയില്ല
നിലമ്പൂർ: മതിൽമൂല കോളനിയിൽ പ്രളയം നാശം വിതച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം തികഞ്ഞിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. 2018 ഓഗസ്‌റ്റിലെ പ്രളയം കോളനിയിലെ 52 ഓളം കുടുംബങ്ങൾക്കാണ് തീരാ ദുരിതം നൽകിയത്. 25...
വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതി; പട്ടികയിൽ ഇടംപിടിച്ച് ബേക്കൽകോട്ടയും
കാസർഗോഡ്: ടൂറിസം വകുപ്പിന്റെ വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതിയിൽ ഇടംപിടിച്ച് ബേക്കൽ കോട്ടയും. രാജ്യത്തെ 44 പ്രദേശങ്ങളിലാണ് നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുന്നത്. സംസ്‌ഥാനത്തു നിന്ന് ബേക്കൽ കോട്ടയെ കൂടാതെ തിരുവനന്തപുരം...
കാരയാടിൽ പുരാതനമായ നന്നങ്ങാടികളും മൺപാത്രങ്ങളും കണ്ടെത്തി
കോഴിക്കോട്: അരിക്കുളം പഞ്ചായത്തിലെ കാരയാടിൽ പുരാതനമായ നന്നങ്ങാടികളും മൺപാത്രങ്ങളും കല്ലറകളും കണ്ടെത്തി. കാരയാട് ഉമ്മിണിയത്ത് മീത്തലിൽ കളിയാത്ത് മുക്കിലാണ് പുരാതനമായ വസ്‌തുക്കൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ചെട്ട്യാക്കണ്ടി ഷനിലിന്റെ സ്‌ഥലത്ത് വീടിന് ആവശ്യമായ...
പുഴമൂല, കാപ്പിക്കോട് പ്രദേശങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ
മേപ്പാടി: ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പുഴമൂല, കാപ്പിക്കോട് പ്രദേശങ്ങളിലാണ് ഒറ്റയാൻ വ്യാപകമായി നാശനഷ്‌ടങ്ങൾ വരുത്തിയത്. പ്രദേശങ്ങളിലെ കാർഷിക വിളകളെല്ലാം പൂർണമായി നശിപ്പിച്ച നിലയിലാണ്....
25,000 ഡോസ് വാക്‌സിന് കൂടി ലഭിച്ചു; ജില്ലയിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ
കണ്ണൂർ: ജില്ലയിൽ ഇന്നലെ 25,000 ഡോസ് കോവിഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായ സാഹചര്യത്തിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കുമെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. സ്‌പോട് രജിസ്ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകുക....
ഭാരതപ്പുഴ സംരക്ഷണം; ജനകീയ പങ്കാളിത്തത്തോടെ ബൃഹത് പദ്ധതി നടപ്പിലാക്കുമെന്ന് സ്‌പീക്കർ
പട്ടാമ്പി: ഭാരതപ്പുഴ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തത്തോടെ ബൃഹത് പദ്ധതി ആവിഷ്‌ക്കരിക്കുന്നു. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ നടന്നതായി സ്‌പീക്കർ എംബി രാജേഷ് അറിയിച്ചു. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ്...
കടലേറ്റം രൂക്ഷം; അരയൻ കടപ്പുറത്തെ കടൽഭിത്തി തകർന്നു
പരപ്പനങ്ങാടി: ഇന്നലെ ഉണ്ടായ ശക്‌തമായ വേലിയേറ്റത്തെ തുടർന്ന് അരയൻകടപ്പുറത്തെ കടൽഭിത്തി തകർന്നു. കടൽഭിത്തിയുടെ മുകൾ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കടലേറ്റം രൂക്ഷമായാൽ ഭിത്തി മുഴുവനായും തകർന്നു വീഴാവുന്ന അവസ്‌ഥയിൽ ആണുള്ളത്. ഇതോടെ വീടുകളിലേക്ക്...
ഈ മാസം 15ന് മുൻപ് 60 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ; നടപടിയുമായി ജില്ലാ...
കോഴിക്കോട്: ജില്ലയിലെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ഓഗസ്‌റ്റ് 15ന് മുൻപ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാത്ത ഒരു ലക്ഷം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ...







































