Sat, Jun 20, 2026
34.1 C
Dubai

ജില്ലയിലെ ആദ്യ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷൻ; വിതരണ ഉൽഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും

കണ്ണൂർ: ജില്ലയിലെ ആദ്യത്തെ സിഎൻജി (കംപ്രസ്‌ഡ് നാച്വറൽ ഗ്യാസ്) ഫില്ലിംഗ് സ്‌റ്റേഷൻ സെൻട്രൽ ജയിൽ ഇന്ധന പമ്പിൽ ഇന്ന് ഉൽഘാടനം ചെയ്യും. കണ്ണൂർ-കാസർഗോഡ് ജില്ലയിലെ ആദ്യത്തെ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷനാണ് ജയിൽ ഇന്ധന...

ചെങ്കല്ല് സർവീസിന് അനുമതിയുണ്ടായിട്ടും വഴിനീളെ പിഴ; രസീതുകൾ മാലയാക്കി യുവാവിന്റെ പ്രതിഷേധം

മലപ്പുറം: അന്യായമായി പോലീസും റവന്യൂ വകുപ്പും പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. പുൽപറ്റ സ്വദേശി വരിക്കാടൻ റിയാസ് (36) ചെങ്കല്ല് കടത്തിയതിന് തനിക്കും ക്വാറിയിലെ മറ്റ് ഡ്രൈവർമാർക്കും ലഭിച്ച പിഴയുടെ...

പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ അറസ്‌റ്റിൽ

എടക്കര: പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. കാടാമ്പുഴ മാറാക്കര സ്വദേശികളായ പാലക്കത്തൊടി മുഹമ്മദ് റാഫി(21), പുത്തൻപുരയിൽ സനിൽകുമാർ(29) എന്നിവരെയാണ് വഴിക്കടവ് ചെക്ക്പോസ്‌റ്റിൽ...

ജില്ലയിൽ ടിപിആർ 20.67 ശതമാനം; രണ്ടാം തരംഗത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

പാലക്കാട്: ജില്ലയിൽ ഇന്നലെ 20.67 ശതമാനം ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന ടിപിആർ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2070 പേർക്കാണ് ജില്ലയിൽ ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ...

കോഴിക്കോട് റയിൽവേ പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ

കോഴിക്കോട്: കല്ലായി റയിൽവേ സ്‌റ്റേഷന് അടുത്ത് പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. റയിൽവേ പാലത്തിന് സമീപത്ത് താമസിക്കുന്ന അബ്‌ദുൽ അസീസിനെയാണ് പന്നിയങ്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സ്‌ഫോടക വസ്‌തു...

വാര്‍ഡിന് പുറത്തുള്ളവര്‍ വാക്‌സിനെടുത്തു; കാസര്‍ഗോഡ് വാക്‌സിനേഷന്‍ ക്യാംപില്‍ കൂട്ടത്തല്ല്

കാസര്‍ഗോഡ്: ജില്ലയിൽ കോവിഡ് വാക്‌സിനേഷന്‍ ക്യാംപില്‍ കൂട്ടത്തല്ല്. ഒരു പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ക്കായി നടത്തിയ വാക്‌സിനേഷന്‍ ക്യാംപില്‍ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ളവര്‍ വന്ന് വാക്‌സിനെടുത്തതാണ് സംഘർഷത്തിന് വഴിവെച്ചത്. കാസര്‍ഗോഡ് ജില്ലയിലെ മെഗ്രാല്‍പുത്തൂരിലെ വാക്‌സിനേഷൻ...

നവമാദ്ധ്യമങ്ങൾ ധാര്‍മികമായി ഉപയോഗപ്പെടുത്തണം; എസ്‌വൈഎസ്‍ മീഡിയാ ശില്‍പശാല

മലപ്പുറം: നവമാദ്ധ്യമങ്ങൾ ധാര്‍മികമായി ഉപയോഗപ്പെടുത്തണമെന്നും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ചതിയില്‍ അകപ്പെടാതിരിക്കാന്‍ സമൂഹം ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും എസ്‌വൈഎസ്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്‌ഹാഖ്‌. എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റിക്ക്...

വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും രണ്ടര ലക്ഷം രൂപ പിടികൂടി

മാനന്തവാടി: ജില്ലാ അതിർത്തിയിൽ വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ അനുരേഷിന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്. കണ്ണൂർ-...
- Advertisement -