Sun, Jun 21, 2026
33.4 C
Dubai

പയ്യാനക്കലിലെ അഞ്ചു വയസുകാരിയുടെ കൊല; മാതാവിനെ കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയുടെ കൊലയെ തുടർന്ന് റിമാൻഡിലായി ജയിലിൽ കഴിയുന്ന മാതാവ് സമീറയെ ചോദ്യം ചെയ്യുന്നതിനായി വ്യാഴാഴ്‌ച അന്വേഷണ സംഘത്തിന് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് മാതാവിനെ കൂടുതൽ ചോദ്യം...

കോഴിയിറച്ചിക്ക് അമിത വില; ജില്ലയിൽ മിന്നൽ പരിശോധന നടത്തി

കോഴിക്കോട്: കച്ചവടക്കാർ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിലെ കോഴിക്കടകളിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷ്യ വകുപ്പും ലീഗൽ മെട്രോളജി വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. കടകളിൽ മിന്നൽ പരിശോധന നടത്തിയതിനെതിരെ...

കാസർഗോഡ് ഭെൽ-ഇഎംഎൽ തൊഴിലാളികളുടെ സമരം നിർത്തി

കാസർഗോഡ്: മാസങ്ങളായി കാസർകോട്‌ പുതിയ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ തുടരുന്ന ഭെൽ-ഇഎംഎൽ സമരം നിർത്തിവെക്കാൻ സംയുക്‌ത സമരസമിതി യോഗം തീരുമാനിച്ചു. ഈ വർഷം ജനുവരി ഒൻപതിനാണ്‌ ഒപ്പ് മരച്ചോട്ടിൽ സമരം തുടങ്ങിയത്‌. കമ്പനി...

വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

വയനാട്: ജില്ലയിൽ സ്വകാര്യ ബസ് ഉടമ മരിച്ച നിലയില്‍. വയനാട് അമ്പലവയലില്‍ പാലഞ്ചേരി പിസി രാജാമണി (48) ആണ് മരിച്ചത്. വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം...

രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം വാഴക്കാട് ഉൽഘാടനത്തിന് ഒരുങ്ങുന്നു

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന കേന്ദ്രം ശനിയാഴ്‌ച 12ന്...

അട്ടപ്പാടിയിൽ സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു

അട്ടപ്പാടി: വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ബാലാജി എന്നയാളാണ് ഇരുവരെയും ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾ വാഹനത്തില്‍...

ജലാലുദ്ദീന്‍ അദനിക്ക് തടാകം ഫൗണ്ടേഷന്റെ ‘പെരുന്നാള്‍ സമ്മാനം’ സ്വിഫ്‌റ്റ് കാർ!

മലപ്പുറം: ജീവിത വഴിയിൽ പൊരുതാനുള്ള കരുത്തായി ലഭിച്ച അന്ധതയെ വിദ്യയുടെ വെളിച്ചം കൊണ്ട് തുരത്തിയ ജലാലുദ്ദീന്‍ അദനിക്ക് എട്ട് ലക്ഷം രൂപയുടെ സ്വിഫ്റ്റ് കാർ പെരുന്നാള്‍ സമ്മാനമായി ലഭിച്ചു! തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍...

മാവോയിസ്‌റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്; പ്രതികൾ അറസ്‌റ്റിൽ

കോഴിക്കോട്: മാവോയിസ്‌റ്റുകളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ച കേസിലെ പ്രതികൾ അറസ്‌റ്റിൽ. കോഴിക്കോട് സ്വദേശികളായ ഹബീബ് റഹ്‌മാൻ, ഷാജഹാൻ എന്നിവരാണ് അറസ്‌റ്റിലായത്‌. സംഭവത്തിൽ പ്രതികളുടെ മാവോയിസ്‌റ്റ് ബന്ധം ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരികയാണ്. കഴിഞ്ഞ...
- Advertisement -