കോടികള്‍ തട്ടിയ കേസിലെ രണ്ടാംപ്രതി ഫാത്തിമ സുമയ്യ അറസ്‌റ്റിൽ
കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കോഴിക്കോട് സ്വദേശിയിൽ നിന്നും 5.20 കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ സ്വദേശിനി...
മലപ്പുറം ജില്ലയിൽ പ്‌ളാസ്‌റ്റിക് നിരോധനം ഒക്‌ടോബർ ഒന്നു മുതൽ
മലപ്പുറം: മാലിന്യ മുക്‌ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരോധിത പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശഭരണ വകുപ്പും തീരുമാനിച്ചു. പ്‌ളാസ്‌റ്റിക് ക്യാരിബാഗുകൾ ഉൾപ്പെടെ ഒറ്റത്തവണ പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾ ജില്ലയിലെ...
വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി. വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിലാണ് വീണ്ടും ഖനനം തുടങ്ങാൻ നീക്കം നടക്കുന്നത്. സംഭവത്തിൽ...
നിപ ഭീതിയിൽ ഇന്നും ആശ്വാസം; മൂന്നുപേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്
മലപ്പുറം: നിപ ഭീതിയിൽ ഇന്നും ആശ്വാസം. ഇന്ന് പുറത്തുവന്ന മൂന്നുപേരുടെ സ്രവ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. ഇതുവരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇന്ന് പുതുതായി ആരെയും സമ്പർക്ക...
മലപ്പുറത്തെ നിപ ഭീതി അകലുന്നു; ആറുപേരുടെ ഫലം കൂടി നെഗറ്റീവ്
മലപ്പുറം: നിപ ഭീതിയിൽ നിന്ന് മലപ്പുറം കരകയറുന്നു. ഇന്ന് പുറത്തുവന്ന ആറുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്....
ബെംഗളൂരുവിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം; കോഴിക്കോട് സ്വദേശി മരിച്ചു
ബെംഗളൂരു: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് രാമനാട്ടുകര കോളേജ് റോഡ് കണ്ടൻകുളത്തിൽ ഫ്രാങ്ക്‌ളിന്റെ മകൻ അമൽ ഫ്രാങ്ക്‌ളിൻ (22)...
നിപ, എം പോക്‌സ്; മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി
മലപ്പുറം: നിപക്ക് പിന്നാലെ എം പോക്‌സ് കൂടി സ്‌ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്ത് നിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ട്...
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി
പാലക്കാട്: പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ടുപേരും 14-കാരിയെയുമാണ് കാണാതായത്. തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ഇവരെ കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു മുറികളിൽ നിന്നും...








































