Wed, Jun 24, 2026
34.2 C
Dubai

കോവിഡ് വ്യാപനം; ജില്ലയിലെ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണം

മലപ്പുറം : ജില്ലയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കളക്‌ടർ കെ ഗോപാലകൃഷ്‌ണനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. നിലവിൽ സി കാറ്റഗറിയിൽ ഉൾപ്പെടുന്ന 46...

കർഷകസമരത്തിന് ട്രേഡ് യൂണിയന്റെ പിന്തുണ; പ്രതിഷേധ സംഗമം നടത്തി

കൽപറ്റ: ഡെൽഹിയിൽ കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്‌ത ട്രേഡ് യൂണിയൻ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂണിയൻ പ്രതിഷേധ സംഗമങ്ങൾ നടത്തി. ജില്ലാതല പരിപാടി കൽപറ്റയിൽ...

വയനാട്ടിലെ ടൂറിസം വികസനത്തിന് മാസ്‌റ്റർ പ്‌ളാനുമായി മന്ത്രി റിയാസ്

കൽപറ്റ: വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ ടൂറിസം- പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണ്...

മദ്യപാനി ആക്രമിച്ചു; മലപ്പുറത്ത് കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്ക്

മലപ്പുറം : ജില്ലയിൽ മദ്യപാനിയുടെ ആക്രമണത്തെ തുടർന്ന് ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിൽ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ പാലാ ഡിപ്പോയിലെ കണ്ടക്‌ടറായ സന്തോഷിനാണ് പരിക്കേറ്റത്. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്...

കടുവ ആക്രമണം; ജില്ലയിലെ എടത്തനാട്ടുകരയിൽ യുവാവിന് പരിക്കേറ്റു

പാലക്കാട് : ജില്ലയിലെ എടത്തനാട്ടുകരയിൽ യുവാവിനെ കടുവ ആക്രമിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. ടാപ്പിംഗ് ജോലിക്കായി പുലർച്ചെ പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെ കടുവ ആക്രമിക്കുകയായിരുന്നു. തുടർന്ന് ബഹളം വച്ചതിനെ...

പാലക്കാട് ജില്ലയിലും വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷൻ; നിർമാണം പുരോഗമിക്കുന്നു

കാഞ്ഞിരപ്പുഴ: ജില്ലയിലെ ആദ്യ വൈദ്യുത വാഹന ചാർജിങ് സ്​റ്റേഷൻ നിർമാണം കാഞ്ഞിരപ്പുഴയിൽ പുരോഗമിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് മുൻവശത്ത് സർക്കാർ ഏജൻസിയായ അനർട്ടിന്റെ നേതൃത്വത്തിലാണ് ചാർജിങ് സ്​റ്റേഷൻ...

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ; കോട്ടച്ചേരി മേൽപാലം പണി നീളുന്നു

കാഞ്ഞങ്ങാട്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കാരണം കോട്ടച്ചേരി റെയിൽവേ മേൽപാലത്തിന്റെ പണി വൈകുന്നു. അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മേൽപാലം നിർമാണത്തിൽ പാളത്തിനുമുകളിലുള്ള ഭാഗത്തെ പാലം പണിയാണ് ബാക്കി ഉണ്ടായിരുന്നത്. ഇതിനായി ഒരു മാസം മുൻപ്...

മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് 2 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു

ചെറുവത്തൂർ: ചെറുവത്തൂർ ബസ് സ്‌റ്റാൻഡിന് സമീപത്തെ ഗ്രാൻഡിസിസ് മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് സ്‌മാർട് ഫോണുകൾ ഉൾപ്പടെ കവർന്നു. 2 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. ഇന്നലെ രാവിലെയാണ് ഷോപ്പിന്റെ ഷട്ടർ...
- Advertisement -