Wed, Jun 24, 2026
32.4 C
Dubai

ആറാം ക്ളാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പ് കൈതേരി പന്ത്രണ്ടാം മൈലിൽ 11 വയസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിയായ അജയ് കൃഷ്‌ണയാണ് മരിച്ചത്. രക്ഷിതാക്കൾ കുട്ടിയെ വഴക്ക്...

ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് മർദ്ദനം; സഹോദരനെതിരെ കേസ്

കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് മർദ്ദിച്ചതായി പരാതി. യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സംഭവത്തിൽ ഇവരുടെ സഹോദരനായ ബാലുശ്ശേരി സ്വദേശി ശ്രീരാഗ് ഇയാളുടെ ഭാര്യ അശ്വതി എന്നിവർക്കെതിരെ...

മലപ്പുറത്ത് കിണറ്റിൽ വീണ ഇതരസംസ്‌ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: മഞ്ചേരിയിൽ കിണറ്റിൽ വീണ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശിയാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Read also: സാമ്പത്തിക...

എസ്എസ്‌എഫിന്റെ ഫാമിലി സാഹിത്യോൽസവം; സർഗാത്‌മക ആവിഷ്‌കാര-ആസ്വാദന വേദി

മലപ്പുറം: പ്രതിസന്ധികാലത്ത് മനുഷ്യമനസുകൾ അനുഭവിക്കുന്ന സംഘർഷങ്ങളിൽ നിന്ന് പുറത്തുകടക്കാനും മനസുകളെ ഉപയോഗപ്രദമായി നിക്ഷേപിക്കാനും കഴിയുന്ന 'ഫാമിലി സാഹിത്യോൽസവ്' എന്ന പരിപാടിയുമായി എസ്‌എസ്‌എഫ്. സർഗാത്‌മക ആവിഷ്‌കാരങ്ങൾക്കും ആസ്വാദനങ്ങൾക്കും വേദിയാകുന്ന ഫാമിലി സാഹിത്യോൽസവ് വേദികൾ കുട്ടികൾക്കും മുതിർന്നവർക്കും...

റേഷൻ കാർഡ്; അനർഹർക്കെതിരെ നടപടി കടുപ്പിച്ച് ജില്ലാ ഭരണകൂടം

കാസർഗോഡ്: അനർഹമായി മുൻഗണന/ എഎവൈ വിഭാഗം റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ളവർ കാർഡ് തിരികെ ഏൽപ്പിച്ചില്ലെങ്കിൽ കടുത്ത നടപടി. അനർഹമായി മുൻഗണനാ കാർഡ് കൈവശം വെച്ചതിന് ഇതുവരെയായി ജില്ലയിൽ 4.51 ലക്ഷം രൂപ...

ഒറ്റരാത്രി കൊണ്ട് 5 ഏക്കർ വാഴകൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം

പെരുവ: കോളയാട്‌ പഞ്ചായത്തിലെ പെരുവ ചെമ്പുക്കാവ് ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രി എത്തിയ കാട്ടാനക്കൂട്ടം അഞ്ച് ഏക്കറോളം കൃഷി നശിപ്പിച്ചു. രാത്രി വീടിന് സമീപത്ത് വരെ എത്തുന്ന കാട്ടാനകളുടെ ആക്രമണം...

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ പ്‌ളാന്റ്; മൂന്ന് മാസത്തിനകം പ്രവർത്തന സജ്‌ജമാകും

കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയിൽ മൂന്നുമാസത്തിനകം ഓക്‌സിജൻ പ്‌ളാന്റ് പ്രവർത്തനസജ്‌ജമാകും. പ്‌ളാന്റ് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെപി മോഹനൻ എംഎൽഎ ആശുപത്രി സന്ദർശിക്കുകയും അവലോകന യോഗം ചേരുകയും ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ...

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡണ്ടുമായ അഡ്വ. വിവി പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. വ്യാജ ഐഡിയില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ...
- Advertisement -