ലഹരി വിരുദ്ധ ദിനാചരണം; ബോധവൽക്കരണ സംഗമം നടത്തി
കോഴിക്കോട്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ സംഗമം നടത്തി. കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും, മോചനം മദ്യ-മയക്കുമരുന്ന്-ലഹരി വർജ്‌ജന സമിതിയുടെയും സംയുക്‌ത ആഭിമുഖ്യത്തിലാണ് പഴയ കോർപറേഷൻ ഓഫിസിനു...
മൂന്നാം തരംഗം നേരിടാൻ തയ്യാറെടുപ്പ്; ജില്ലയിൽ കോവിഡ് അവലോകന യോഗം ചേർന്നു
പാലക്കാട് : ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഊര്‍ജ്‌ജിതമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കളക്‌ടറേറ്റില്‍...
കൊവാക്‌സിൻ രണ്ടാം ഡോസ്; ജില്ലയിൽ നാളെ 11 കേന്ദ്രങ്ങളിൽ
കാസർഗോഡ് : ജില്ലയിൽ കൊവാക്‌സിന്റെ രണ്ടാം ഡോസ് നാളെ(ജൂൺ 26) 11 ആരോഗ്യ സ്‌ഥാപനങ്ങളിൽ വിതരണം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോക്‌ടർ കെആർ രാജനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സിനേഷനായി സർക്കാരിന്റെ കോവിൻ...
ഒരാഴ്‌ചക്ക് ശേഷം തൃശ്ശിലേരി വീണ്ടും കടുവപ്പേടിയിൽ
വയനാട് : തൃശ്ശിലേരിയും പരിസര പ്രദേശങ്ങളും വീണ്ടും കടുവപ്പേടിയിൽ. ഏകദേശം ഒരാഴ്‌ചക്ക് ശേഷമാണ് ഇവിടങ്ങളിൽ വീണ്ടും കടുവ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം പകൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ...
കരിപ്പൂർ വിമാനത്താവളം; കോവിഡ് പരിശോധനാ സംവിധാനം സജ്‌ജം
മലപ്പുറം : കോവിഡ് പരിശോധനക്കുള്ള സംവിധാനങ്ങൾ സജ്‌ജമാക്കി കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം. യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും, യാത്രക്കാർക്ക് 4 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ്...
പിടികിട്ടാപ്പുള്ളി 8 വർഷത്തിന് ശേഷം പിടിയിൽ
ശ്രീകണ്‌ഠപുരം: വില്ലേജ് ഓഫിസ് ജീവനക്കാരന് എതിരെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌ത കേസിൽ ഒളിവിൽ പോയ പ്രതി അറസ്‌റ്റിൽ. ആലക്കോട് വെള്ളോറയിലെ ബിലാവിനകത്ത് അബ്‌ദുൽ ജലീലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2012ലാണ്...
പാലക്കാട്-പറമ്പിക്കുളം ബസ് സർവീസ്; നിലച്ചിട്ട് 16 മാസം
പാലക്കാട് : ജില്ലയിൽ നിന്നും പറമ്പിക്കുളത്തേക്കുള്ള ബസ് സർവീസ് നിലച്ചിട്ട് 16 മാസം. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ഇടയിലാണ് പറമ്പിക്കുളത്തേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തിയത്. ഇതിനൊപ്പം തന്നെ പൊള്ളാച്ചിയിൽ...
പുള്ളിമാൻ വേട്ട: ബത്തേരിയിൽ അഞ്ചംഗ സംഘം പിടിയിൽ
സുൽത്താൻ ബത്തേരി: വയനാട് കേണിച്ചിറ അതിരാറ്റുകുന്നിൽ പുള്ളിമാനെ വേട്ടയാടിക്കൊന്ന അഞ്ചംഗ സംഘം പിടിയിൽ. കേണിച്ചിറ സ്വദേശികളായ അതിരാറ്റ്കുന്ന് മറ്റത്തിൽ എംസി ഷാജി (51), എംസി ഷിജു (46), മാപ്പാനിക്കാട്ട് എംജെ ഷിബു (48),...








































