കൂറ്റൻ തിരമാലയിൽപെട്ട് ബോട്ട് അപകടം; 5 പേർ രക്ഷപ്പെട്ടു
വടകര: മൽസ്യബന്ധനത്തിനിടെ തിരമാലയിൽ പെട്ട് ബോട്ട് തകർന്നു. വടകര പുരാണകര കടലിൽ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് സംഭവം. അപകടത്തിൽ 5 പേർ സാഹസികമായി രക്ഷപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന അനൂപ്, പുതിയപുരയിൽ ശശി, പുതിയപുരയിൽ പ്രവീൺ, പാണ്ടികശാല...
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസിൽ സാംസ്‌കാരിക കേന്ദ്രം ഒരുങ്ങി
കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസിന് സമീപം പോലീസുകാർക്കും കുടുംബത്തിനുമായി ലൈബ്രറിയും സാംസ്‌കാരിക കേന്ദ്രവും ഒരുക്കി. പോലീസ് എംപ്ളോയീസ് സഹകരണ സംഘം, പോലീസ് അസോസിയേഷൻ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ...
നിയന്ത്രണ നടപടികൾ കടുപ്പിച്ചു; കാരശ്ശേരിയിൽ ടിപിആർ കുറഞ്ഞു, ആശ്വാസം
കോഴിക്കോട്: കോവിഡ് വ്യാപനത്തിന് എതിരെ നിയന്ത്രണ നടപടികൾ കടുപ്പിച്ചതോടെ കാരശ്ശേരിയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറഞ്ഞു. തൊട്ടുമുൻപത്തെ ആഴ്‌ചയിലെ കണക്കുകൾ പ്രകാരം 21 ശതമാനം ടിപിആർ നിരക്കുമായി ജില്ലയിൽ സി വിഭാഗത്തിൽ...
കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയു സൗകര്യവും
മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയു സൗകര്യവുമായി. ആശുപത്രിയിലെ ആധുനിക സജ്‌ജീകരണങ്ങളുടെ പട്ടികയിൽ കോവിഡിനും മറ്റ് രോഗങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന വെന്റിലേറ്റർ ഐസിയുകൂടി വന്നതോടെ സ്വകാര്യ ആശുപത്രികളുമായി കിടപിടക്കുന്ന രീതിയിലായി ഈ സർക്കാർ...
കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ ; സൗത്ത് മണ്ഡലം അംഗത്വകാർഡ് വിതരണം
കോഴിക്കോട്: കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ (കെആർഎഫ്എ) കോഴിക്കോട് സൗത്ത് മണ്ഡലം അംഗത്വ കാർഡിന്റെ വിതരണോൽഘാടനം പ്രസിഡണ്ട് അബ്‌ദുൽ സലാം (അഷ്‌റഫ്) ബൂട്ടെക്‌സ് മുതിർന്ന കച്ചവടക്കാരനായ ലൗലി മൂസക്ക് നൽകികൊണ്ട് നിർവഹിച്ചു.
കേരളത്തിലെ റീട്ടെയിൽ...
സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം; ‘റേസ് ടു ഐഎഎസ്’ വെള്ളിയാഴ്‌ച
മലപ്പുറം: വിസ്‌ഡം എഡ്യുക്കേഷണല്‍ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) മലപ്പുറം ഈസ്‌റ്റ് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 'സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം' വെള്ളിയാഴ്‌ച വൈകീട്ട് ഏഴുമണിക്ക് ഓൺലൈനായി നടക്കും.
എസ്‌എസ്എൽസി മുതൽ പിജി വരെ...
മഞ്ചേരി മില്ലുംപടിയിൽ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
മലപ്പുറം: മഞ്ചേരി മില്ലുംപടിയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇന്ന് ഉച്ചയ്‌ക്ക് 1 മണിയോടെയാണ് നാല് കുട്ടികള്‍ മില്ലുംപടി കടവില്‍ കുളിക്കാന്‍ എത്തിയത്. ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു....
കൊയിലാണ്ടി ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ടു വന്ന ഒരു കാർ ബൈക്കിലിടിച്ച് ബൈക്ക് മറിയുകയും ചെങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർ...








































