Fri, Jun 26, 2026
30.1 C
Dubai

കാസർഗോഡ് വികസന പാക്കേജ്; 8 വർഷത്തിനിടെ 292 പദ്ധതികൾ പൂർത്തിയായി

കാസർഗോഡ്: ജില്ലയുടെ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന കാസർഗോഡ് വികസന പാക്കേജിലൂടെ 8 വർഷത്തിനിടെ 292 പദ്ധതികൾ പൂർത്തിയായി. ഭരണാനുമതി ലഭിച്ച 681.46 കോടി രൂപയുടെ 483 പദ്ധതികളാണു വികസന പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ...

കോവിഡ്‌ വാക്‌സിനേഷൻ; കണ്ണൂരിൽ കളക്‌ടറുടെ അദാലത്ത് ഇന്ന്

കണ്ണൂർ: കോവിഡ്‌ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ കേൾക്കാൻ കളക്‌ടർ ടിവി സുഭാഷ് ശനിയാഴ്‌ച രാവിലെ പത്തിന്‌ ഓൺലൈൻ അദാലത്ത് നടത്തും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, രജിസ്‌റ്റർ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ, കോവിഡ്‌ കേന്ദ്രങ്ങളുമായി...

കൊയിലാണ്ടി ഹാർബറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

കൊയിലാണ്ടി: ഹാർബറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്‌ നിലവിലുള്ള രീതിയിൽ മൽസ്യബന്ധനം തുടരാനാണ് തീരുമാനം. ചെറുകിട മൽസ്യ കച്ചവടക്കാരുടെയും മൽസ്യ തൊഴിലാളികളുടെയും അഭ്യർഥന മാനിച്ച് കാനത്തിൽ...

കണ്ണൂര്‍ കൂടാളിയില്‍ വന്‍ വ്യാജ മദ്യവേട്ട; 279 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി

കണ്ണൂര്‍: കൂടാളിയില്‍ വന്‍ വ്യാജ മദ്യവേട്ട. കൂടാളി യുപി സ്‌കൂളിന് സമീപം നടത്തിയ പരിശോധനയിൽ 279 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. സംഭവത്തില്‍ കര്‍ണ്ണാടക സ്വദേശി മുഹമ്മദ് അഷ്‌റഫ്‌ (55), മട്ടന്നൂര്‍ സ്വദേശി...

കർണാടകയിൽ നിന്നും മദ്യക്കടത്ത്; 110 ലിറ്റർ മദ്യവുമായി 2 പേർ പിടിയിൽ

പാലക്കാട് : ലോറിയിൽ കടത്താൻ ശ്രമിച്ച 110 ലിറ്റർ മദ്യവുമായി ജില്ലയിൽ 2 പേർ പിടിയിൽ. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ പികെ സതീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മംഗലം പാലത്തിന്...

റൗണ്ട്‌സിനിടെ കുഴഞ്ഞുവീണ് ഡോക്‌ടർ മരിച്ചു

കണ്ണൂർ: രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്‌ടർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂരിലെ പ്രശസ്‌ത ശിശുരോഗ വിദഗ്‌ധനും മെഡ് ക്ളിനിക് ഉടമയുമായ കക്കാട് ജോർജാൻ സ്‌കൂളിന് സമീപം 'മിലനി'ൽ ഡോ. എസ്‌വി അൻസാരിയാണ് (59) മരിച്ചത്. രോഗികളെ...

കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; മട്ടന്നൂരിൽ പരിശോധന കർശനമാക്കും

കണ്ണൂർ : കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മട്ടന്നൂർ നഗരസഭാ പരിധിയിൽ പരിശോധന കൂട്ടാൻ നിർദ്ദേശം നൽകി നഗരസഭാ അധികൃതർ. വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, ബാങ്ക്...

മംഗലം ഡാം തുറന്നു; ജില്ലയിൽ കൃഷിപ്പണികൾ ആരംഭിച്ചു

പാലക്കാട് : മംഗലം ഡാം തുറന്നതോടെ ജില്ലയിലെ മലയോര മേഖലകളിൽ കൃഷിപ്പണികൾ സജീവമായി. ആവശ്യത്തിന് മഴ ലഭിക്കാഞ്ഞതിനെ തുടർന്ന് കൃഷി ചെയ്യാൻ കർഷകർ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് മംഗലം ഡാം തുറക്കാൻ തീരുമാനമായത്. തുടർന്ന്...
- Advertisement -