കോവിഡ് രോഗികളുടെ വീട്ടിലെത്തി സ്രവ പരിശോധന നടത്തരുത്; കർശന നിർദ്ദേശവുമായി ഡിഎംഒ
മലപ്പുറം: കോവിഡ് പോസ്‌റ്റീവ് ആയവരുടെ വീട്ടിലെത്തി സ്രവ പരിശോധന സാമ്പിൾ എടുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. ഇത് അനുവദിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട വ്യക്‌തിയും, പരിശോധന നടത്തിയ...
ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്രാദുരിതം
ആനക്കര: പഞ്ചായത്തിലെ 13ആം വാർഡിലൂടെ കടന്നുപോകുന്ന ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു. വർഷങ്ങളായി ഈ പാതയുടെ അവസ്‌ഥ വളരെ മോശമാണ്. വേനൽമഴ ശക്‌തിപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുവഴിയുള്ള...
വീട്ടുവളപ്പിൽ കൃഷി ചെയ്‌ത വാഴകൾ നശിപ്പിച്ചതായി പരാതി
കണ്ണൂർ: വേങ്ങാട് വീട്ടുവളപ്പിൽ കൃഷി ചെയ്‌ത വാഴകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. വണ്ണാൻമെട്ട ചാമ്പാടിലെ അത്തിക്ക രവീന്ദ്രന്റെ വീട്ടുവളപ്പിലെ വാഴകളാണ് ഇന്നലെ രാത്രിയോടെ നശിപ്പിക്കപ്പെട്ടത്. മുൻ വേങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർ...
മലപ്പുറത്ത് കൂടുതൽ വാക്‌സിൻ അനുവദിക്കണം; സര്‍ക്കാരിനെ സമീപിച്ച് ജനപ്രതിനിധികള്‍
മലപ്പുറം: ജില്ലയിലേക്ക് കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തെ ജനപ്രതിനിധികൾ സംസ്‌ഥാന സർക്കാരിനെ സമീപിച്ചു. ജനസംഖ്യക്ക് ആനുപാതികമായി ജില്ലയിലേക്ക് കോവിഡ് വാക്‌സിൻ അനുവദിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.
മറ്റു ജില്ലകളെ അപേക്ഷിച്ച് വാക്‌സിൻ എടുത്തവരുടെ...
ലോക്ക്ഡൗൺ ലംഘനം; ജില്ലയിൽ ഇന്നലെ രജിസ്‌റ്റർ ചെയ്‌തത് 47 കേസുകൾ
വയനാട്: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ വയനാട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 47 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന്...
കുറുമ്പാലക്കോട്ടയിലെ ഗർത്തം സോയില്‍ പൈപ്പിങ് പ്രതിഭാസം; ഭീതി വേണ്ട
വയനാട്: കഴിഞ്ഞ ദിവസം കുറുമ്പാലക്കോട്ട മലയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ഭീതി വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസത്തിന്റെ ഭാഗമായാണ് ഗർത്തം രൂപപ്പെട്ടതെന്നും ഭീതിക്ക് പകരം ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയാണ്...
ടിപിആര്‍ ഉയർന്നുതന്നെ; തിരുവനന്തപുരത്തും പാലക്കാടും നിയന്ത്രണം കടുപ്പിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) 20 ശതമാനത്തില്‍ താഴെയാണെങ്കിലും ആശങ്കയായി രണ്ട് ജില്ലകള്‍. തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലാണ് ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതൽ റിപ്പോർട് ചെയ്യുന്നത്....
ലക്ഷദ്വീപിൽ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങൾ; മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ലക്ഷദ്വീപ്...








































