Sat, Jun 27, 2026
31.7 C
Dubai

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ഡ്രൈവർക്കെതിരെ നടപടി

കൊയിലാണ്ടി: ബൈക്ക് യാത്രക്കാരൻ ലോറിയിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്തത് മോട്ടോർ വാഹന വകുപ്പ്. ലോ​റി ഡ്രൈ​വ​ർ ആ​ബി​ദ് ഖാ​ൻ പ​ഠാ​ന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്​​പെ​ക്​​ട​ർ പി...

‘സിലിണ്ടര്‍ ചലഞ്ച്’ ഫലം കണ്ടു; കാസർഗോഡ് ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു

കാസർഗോഡ്: ജില്ലയിലെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആസൂത്രണം ചെയ്‌ത 'സിലിണ്ടര്‍ ചലഞ്ച്' ലക്ഷ്യത്തിലെത്തുന്നു. ചലഞ്ചിലൂടെ ഇതുവരെ 287 സിലിണ്ടറുകളാണ് ലഭിച്ചത്. നാല് ലക്ഷത്തോളം രൂപയാണ് സിലിണ്ടറുകൾ വാങ്ങുവാനായി വ്യക്‌തികളും സ്‌ഥാപനങ്ങളും സന്നദ്ധ...

വാക്‌സിനേഷൻ; നെല്ലിയാമ്പതിയിലെ ആളുകൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി

പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതിയിൽ കോവിഡ് വാക്‌സിനേഷന് പഞ്ചായത്തിലെ ജനങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി. ഈ പ്രദേശത്തെ തോട്ടം തൊഴിലാളികൾക്കിടയിൽ ഇന്റർനെറ്റ് ലഭ്യതക്കുറവും മറ്റും വാക്‌സിൻ ലഭിക്കുന്നതിന് തടസമാകുകയാണ്. കുത്തിവെപ്പിനായുള്ള വാക്‌സിൻ എത്തുന്ന...

കാസർഗോഡ് സ്വദേശിയായ 54കാരിക്ക് ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ ഒരാൾക്ക് ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാസർഗോഡ് സ്വദേശിയായ 54കാരിക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്‌. ഇവർ പരിയാരം മെഡിക്കൽ കോളേജിലെ നോൺ-...

മൽസ്യവണ്ടിയിൽ മദ്യക്കടത്ത്; ഇരിട്ടിയിൽ രണ്ടുപേർ അറസ്‌റ്റിൽ

ഇരിട്ടി: മൽസ്യവണ്ടിയിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ മദ്യവുമായി രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കിളിയന്തറയിലെ കാക്കപൊയിൽ ഹൗസിൽ കെഎസ് ശരത്ത്(31), കോടിയേരി കോപ്പാലം സ്വദേശി കേളോത്ത് ഹൗസിൽ ധർമ്മേഷ് (42)...

മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങൾ; അവശ്യസാധന കടകൾ തുറക്കില്ല

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഞായറാഴ്‌ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണന്‍ ഉത്തരവിറക്കി. പാല്‍, പത്രം,...

വയലുകളിൽ പക്ഷി ശല്യം രൂക്ഷം; പട്ടുവത്ത് കർഷകർ ദുരിതത്തിൽ

കണ്ണൂര്‍: പട്ടുവത്ത് കർഷകരെ കണ്ണീരിലാക്കി വയലുകളിൽ പക്ഷി ശല്യം രൂക്ഷം. കണ്ണൂരിന്റെ നെല്ലറയായ പട്ടുവത്ത് വിത്തിട്ട് മണിക്കൂറുകൾക്കകമാണ് പ്രാവ്, ഏള തുടങ്ങിയ പക്ഷികൾ കൂട്ടമായെത്തി എല്ലാം തിന്ന് തീർക്കുന്നത്. വയലിൽ വിത്ത് ഇട്ടാൽ മണിക്കൂറുകൾക്കകം...

പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് മുടങ്ങി; രോഗികൾ പ്രതിസന്ധിയിൽ

കണ്ണൂര്‍: പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കേളേജില്‍ വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് നിർത്തിവെച്ചു. ഇന്നലെ രാവിലെ മുതലാണ് ഡയാലിസിസ് നിർത്തിവെച്ചത്. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റിന്റെ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിദിനം...
- Advertisement -