Wed, May 15, 2024
34 C
Dubai

മുണ്ടൂരിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പാലക്കാട്‌: മുണ്ടൂരിൽ റബ്ബർ തോട്ടത്തിൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽപ്പെട്ട് പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. ഇന്നലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ കമ്പിവേലിയിൽ കുരുങ്ങിയ നിലയിലായിരുന്നു ജഡം. രണ്ടു വയസ് പ്രായം...

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് പ്രത്യക്ഷ സമരത്തിലേക്ക്

കോഴിക്കോട് : കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ ചെറുക്കുക, മലബാറിലെ ഭൂരിപക്ഷം പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടനെ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സമര പരിപാടികള്‍...

ഒറ്റപ്പാലം നഗരസഭയിലെ ലാപ്ടോപ് വിതരണത്തിൽ ക്രമക്കേട്, അന്വേഷണസമിതി റിപ്പോർട്ട്‌ സമർപ്പിച്ചു

ഒറ്റപ്പാലം: നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വിതരണത്തിൽ ക്രമക്കേട് നടന്നുവെന്ന് അന്വേഷണ റിപ്പോർട്ട്‌. നഗരസഭ കൗൺസിൽ നിയോഗിച്ച മൂന്നംഗ സമിതിയാണ് പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുകയും...

പാലക്കാട് കോവിഡ് സാധ്യത 2 ല്‍ നിന്ന് 5 ശതമാനമായി ഉയര്‍ന്നു

പാലക്കാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവ് സാധ്യത 5 മുതല്‍ 7 ശതമാനം വരെയായി ഉയര്‍ന്നതായി പരിശോധനാ റിപ്പോര്‍ട്ട്. അതായത്, 100 പേരെ പരിശോധിച്ചാല്‍ 5 മുതല്‍ 7 പേര്‍ക്ക് വരെ കോവിഡ് പോസിറ്റീവ്...

കോവിഡ് വാക്സിന്‍ പരീക്ഷണം; പങ്കാളികളായി തച്ചനാട്ടുകര സ്വദേശികള്‍

തച്ചനാട്ടുകര: യുഎഇ യില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി തച്ചനാട്ട് സ്വദേശികള്‍. കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി തച്ചനാട്ടെ മൂന്നു പേരാണ് വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വന്നത്....

ഓണക്കാലം വരവേല്‍ക്കാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

പാലക്കാട്: കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. 111 ഓണച്ചന്തകളും 98 സഹകരണ ചന്തകളുമാണ് ഒരുക്കിയിരിക്കുന്നത്. സബ്സിഡി നിരക്കില്‍ 13 ഇനങ്ങളാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുക. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍...

ആഫ്രിക്കന്‍ ഒച്ചുകളുടെ അതിവ്യാപനം ആറ് ജില്ലകളില്‍

ഷൊര്‍ണൂര്‍: പാലക്കാട് ഉള്‍പ്പെടെ സംസ്ഥാനത്തെ 6 ജില്ലകളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ അതിവ്യാപനമെന്നു സംസ്ഥാന വനം ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം കൃഷിനാശവും വരുത്തുന്ന 'അക്കാറ്റിന ഫൂലിക്ക' വിഭാഗത്തില്‍പെട്ട ഒച്ചുകളാണു വ്യാപിക്കുന്നത്. ജില്ലയിലെ...

ബസ് സ്റ്റോപ്പില്‍ മൃതദേഹം കിടന്നത് രണ്ടര മണിക്കൂറിലധികം; ഒടുവില്‍ നടപടി

പാലക്കാട്: കൊടുവായൂരില്‍ ബസ് സ്റ്റോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടര മണിക്കൂറിലധികം ബസ് സ്റ്റോപ്പില്‍ അനാഥമായി കിടന്നതിനു ശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കൊടുവായൂര്‍ സ്വദേശി സിറാജുദ്ധീന്റെ...
- Advertisement -