Sun, Jul 5, 2026
32.7 C
Dubai

ബാലുശ്ശേരി സ്‌റ്റേഡിയം; തുറക്കാത്തതിൽ പ്രതിഷേധം, ഉപവാസ സമരം ഇന്ന് മുതൽ

കോഴിക്കോട് : ജില്ലയിലുള്ള ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയം തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ 48 മണിക്കൂർ പൊതുപ്രവർത്തകൻ കുന്നോത്ത് മനോജിന്റെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും....

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ ശക്‌തമാക്കി അധികൃതർ

മലപ്പുറം : ജില്ലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. വർധിച്ചു വരുന്ന പ്രതിദിന കോവിഡ് കേസുകൾ മൂലമാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ജില്ലയിലെ മാറഞ്ചേരി, പൊന്നാനി...

6 വയസുകാരന്റെ അരുംകൊല; മാതാവിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങും

പാലക്കാട്: ദൈവപ്രീതിക്കായി 6 വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള മാതാവ് ഷഹീദയെ (32) പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. ഇതിനായി ബുധനാഴ്‌ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഞായറാഴ്‌ച രാത്രി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ...

എംവി ജയരാജൻ ഇന്ന് ആശുപത്രി വിടും; ആരോഗ്യനില തൃപ്‌തികരം, നിരീക്ഷണം തുടരും

കണ്ണൂർ : കോവിഡ് ബാധിതനായി ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ ജനുവരി 20ആം തീയതിയാണ് കോവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചു...

ബഫർസോൺ പ്രഖ്യാപനം; കർഷരെയും ആദിവാസികളെയും ബാധിക്കരുതെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്‌ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി. വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിയോടു രാഹുൽ കത്തിലൂടെ...

സ്‌കൂളുകളിലെ കോവിഡ് വ്യാപനം; പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത

മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിലെ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. പൊന്നാനി താലൂക്കിലെ മുഴുവൻ ടർഫുകളും അടക്കാൻ കളക്‌ടർ നിർദേശം നൽകി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി...

‘ആർജവമുണ്ടെങ്കിൽ പൊന്നാനിയിൽ ജനവിധി തേടൂ’; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ

മലപ്പുറം: പൊന്നാനിയിൽ ജനവിധി തേടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു സ്‌പീക്കർ. ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്നാണ് സ്‌പീക്കർ...

എംഎസ്‌എഫ്‌ മാർച്ചിൽ സംഘർഷം; പ്രവർത്തകർ ഓടിക്കയറിയത് സിപിഎം സമരവേദിയിലേക്ക്

മലപ്പുറം: അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്‌എഫ്‌ പ്രവർത്തകർ മലപ്പുറം കളക്‌റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. സംഘർഷത്തിൽ 7 എംഎസ്‌എഫ്‌ പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. ചിതറിയോടിയ...
- Advertisement -