എംഎസ്‌എഫ് മാർച്ചിൽ സംഘർഷം; പ്രവർത്തകർ ഓടിക്കയറിയത് സിപിഎം സമരവേദിയിലേക്ക്
മലപ്പുറം: അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്‌എഫ് പ്രവർത്തകർ മലപ്പുറം കളക്‌റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. സംഘർഷത്തിൽ 7 എംഎസ്‌എഫ് പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു.
ചിതറിയോടിയ...
ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു
തൃശൂർ: അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോളിന്റെ മകൻ ഫ്രാൻസിസ് ( ജോയ് 48), വാടാനപ്പള്ളി ചിലങ്ക ബീച്ച് എഎംയുപി സ്‌കൂളിന് സമീപം പുതിയവീട്ടിൽ കമാലുദ്ദീന്റെ...
തോണിക്കടവ് ടൂറിസം പദ്ധതി; വികസനം കൂടുതൽ മേഖലകളിലേക്ക്
കൂരാച്ചുണ്ട്: തോണിക്കടവ് ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടമായി സമീപ തുരുത്തിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി തയ്യാറാക്കുന്നു. പ്രദേശത്തുകാർ ‘ഹാർട്ട് ഐലൻഡ്’ എന്നുവിളിക്കുന്ന തുരുത്ത് വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ളതാണ്. ഇതിന്റെ അടിസ്‌ഥാനത്തിൽ ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത്...
തൃശൂരിൽ ലഹരി മരുന്നുമായി യുവാവ് അറസ്‌റ്റിൽ
തൃശൂർ : ജില്ലയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയിൽ. കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി സ്വദേശി ഷാ മൻസിലിൽ ഷാഫി(30)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ...
അടച്ചിട്ട ബേക്കറി കത്തിനശിച്ചു; 5 ലക്ഷം രൂപയുടെ നഷ്‌ടം
എലത്തൂർ: അടച്ചിട്ട ബേക്കറിയിൽ തീപിടിച്ച് കട പൂർണമായും കത്തിനശിച്ചു. എലത്തൂർ പോലീസ് സ്‌റ്റേഷന് സമീപത്തെ ടേസ്‌റ്റി ബേക്കറിയിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്‌ച രാത്രി കട അടച്ചു പോയതായിരുന്നു ബേക്കറി നടത്തിപ്പുകാരനായ പുഷ്‌പരാജനും ജീവനക്കാരും. പിറ്റേദിവസം...
സിവിൽ സർവീസ് സ്വപ്‌നങ്ങൾക്ക് ചിറക്; വയനാട് ഉപകേന്ദ്രം യാഥാർഥ്യമായി
കൽപറ്റ: സിവില്‍ സർവീസ് സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാൻ സ്‌റ്റേറ്റ് സിവില്‍ സർവീസ് ഉപകേന്ദ്രം ആരംഭിച്ചു. വയനാട് ഉപകേന്ദ്രത്തിന്റെ ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കല്‍പ്പറ്റ എന്‍എംഎസ്‌എം ഗവ.കോളേജിലാണ്...
ഹൈടെക് ആയി കരിവെള്ളൂർ സ്‌കൂൾ; ഫർണിച്ചർ കൈമാറ്റം ഇന്ന്
കണ്ണൂർ : നാട്ടുകാരുടെ ഒത്തൊരുമയിൽ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കി കരിവെള്ളൂർ എവി സ്‌മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ. നാടിന്റെ ജനകീയ കൂട്ടായ്‌മയിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചാണ് ഹൈടെക് സ്‌കൂൾ ഒരുങ്ങിയത്. ക്ളാസ്...
മലപ്പുറത്ത് രോഗവ്യാപനം ഉയരുന്നു; എല്ലാ സ്‌കൂളുകളിലും കർശന ജാഗ്രത
മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലയിലെ പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലും വലിയ തോതിൽ വിദ്യാർഥികളിലും അധ്യാപകരിലും...







































