അക്ഷര കലയുടെ വിസ്‌മയം; മഅ്ദിന്‍ കലിഗ്രഫി എക്‌സിബിഷൻ ശ്രദ്ധേയമായി
മലപ്പുറം: അക്ഷരകലയുടെ വിസ്‌മയം തീര്‍ത്ത് മഅ്ദിന്‍ കലിഗ്രഫി എക്‌സിബിഷൻ പൂർത്തിയായി. രാവിലെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം ചെയ്‌ത എക്‌സിബിഷൻ വൈകിട്ട് ആറിനാണ് അവസാനിച്ചത്. സുലുസ്, ദിവാനി,...
മലപ്പുറത്ത് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്
മാറഞ്ചേരി: മലപ്പുറം മാറഞ്ചേരി ഗവൺമെൻറ് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്. 34 അധ്യാപകർക്കും 150 വിദ്യാർഥികൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. പത്താം ക്ളാസ് വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന്...
വയനാട് ബഫർ സോൺ; ജില്ലയില്‍ പ്രതിഷേധം ശക്‌തം
ബത്തേരി: പരിസ്‌ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ കരടുരേഖയിൽ ജില്ലയില്‍ പ്രതിഷേധം ശക്‌തം. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനാണ് കേന്ദ്ര നീക്കം. ജില്ലയിലെ നാല് ഇടങ്ങളില്‍...
വിജയ് യാത്ര; ഫെബ്രുവരി 24ന് മലപ്പുറത്ത്
മലപ്പുറം : ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഈ മാസം 24ന് ജില്ലയിലെത്തും. ജില്ലയിലെ ആദ്യ സ്വീകരണം നടക്കുന്നത് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചേളാരിയിലാണ്. 24ആം തീയതി രാവിലെ...
ജില്ലയിൽ കേസുകളിൽപെട്ട് കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്‌തു; ലഭിച്ചത് കോടികൾ
മലപ്പുറം: കേസുകളിൽപെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കിടന്നിരുന്ന കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്‌തു. പല പോലീസ് സ്‌റ്റേഷനുകളിലായി ഉണ്ടായിരുന്ന 1330 വാഹനങ്ങളാണ് ലേലം ചെയ്‌തത്. ഇതുവഴി 2.95 കോടി രൂപയാണ് ലഭിച്ചത്.
കേരള പോലീസ്...
പെട്രോൾ പമ്പുകളിലെ കവർച്ച; പ്രധാന പ്രതി പിടിയിൽ
തൃശൂർ : പ്രെട്രോൾ പമ്പുകളിൽ കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കാസർകോഡ് നീർച്ചാൽ ബേല സ്വദേശി സാബിത് മൻസിലിൽ സാബിത്താണ്(24) അറസ്‌റ്റിലായത്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 7...
കൊലയാളി കൊമ്പനായി സന്നാഹം ശക്‌തം; മയക്കുവെടി വെക്കാൻ സാധിച്ചിട്ടില്ല
വയനാട് : ജില്ലയിൽ ചേരമ്പാടിക്കടുത്ത് ചപ്പുതോട്ടിൽ കണ്ടെത്തിയ കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമം പരാജയം. മയക്കുവെടി വച്ച് പിടികൂടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി വനപാലകർ കാത്തിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. കൊലയാളി കൊമ്പനെ മറ്റ്...
നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി
നാദാപുരം:വളയം കുയ്‌തേരിയിൽ രണ്ട് നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി. കുയ്‌തേരി കൈരളി വായനശാലക്ക് സമീപമുള്ള റോഡിൽ കുടിവെള്ള പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകളും വെടിമരുന്നും കണ്ടെത്തിയത്.
ശനിയാഴ്‌ച രാവിലെ 11ഓടെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ വളയം...







































