40 വർഷമായിട്ടും പട്ടയം ലഭിച്ചില്ല; സമരത്തിനൊരുങ്ങി മംഗലശ്ശേരിക്കാർ
മുക്കം: 40 വർഷത്തെ കാത്തിരിപ്പിന് ശേഷവും പട്ടയം കിട്ടാത്ത മംഗലശ്ശേരി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടം നിവാസികളാണ് ഉദ്യോഗസ്‌ഥരുടെയും ജന പ്രതിനിധികളുടെയും അവഗണയിൽ ദുരിതം പേറുന്നത്.
സർക്കാരുകൾ മാറിമാറി വന്നിട്ടും...
മലപ്പുറത്ത് വാഹനാപകടം; രണ്ട് പേർ ലോറിക്കടിയിൽ കുടുങ്ങി
മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. രണ്ട് പേര്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ലോറി ഡ്രൈവറും സഹായിയുമാണ് വാഹനത്തിനടിയിൽ പെട്ടിരിക്കുന്നത്. നാല് മണിക്കൂറായിട്ടും ഇവരെ രക്ഷിക്കാനായിട്ടില്ല. കമ്പി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരും...
യുവാക്കളെ ദുരിതത്തിലാക്കിയ സർക്കാരാണ് ഭരണത്തിൽ; ചെന്നിത്തല
കണ്ണൂർ: പിണറായി വിജയൻ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോലിക്കായി കാത്തിരിക്കുന്ന യുവാക്കളെ കണ്ണീരുകുടിപ്പിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് കണ്ണൂർ സ്‌റ്റേഡിയം...
പ്രവാസികളുടെ സംഭാവനകളാണ് വൈജ്‌ഞാനിക സാമൂഹിക പുരോഗതിയുടെ മുഖ്യഘടകം; കാന്തപുരം
കോഴിക്കോട്: വിവിധനിലയിൽ പ്രവാസികൾ നൽകിയ സംഭാവനകളാണ് കേരളത്തിന്റെ വൈജ്‌ഞാനിക പുരോഗതിക്കും സാമൂഹിക മുന്നേറ്റത്തിനും പ്രധാന കാരണമായതെന്ന് മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച സൗദിതല പ്രവർത്തകരുടെ പ്രാർഥനാസംഗമം...
കെട്ടിട നിർമാണ അനുമതിയിൽ ഗുരുതര ക്രമക്കേട്; 9 ജീവനക്കാർക്ക് സസ്‌പെൻഷൻ
മലപ്പുറം: എടക്കര പഞ്ചായത്തിൽ സെക്രട്ടറി ഉൾപ്പടെ 9 ജീവനക്കാർക്ക് സസ്‌പെൻഷൻ. കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിലുള്ള ക്രമക്കേടിന്റെ പേരിലാണ് നടപടി. പഞ്ചായത്ത് ഡയറക്‌ടറുടെ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട്...
കുതിരയോട്ട മൽസരം; സംഘാടകർക്ക് എതിരെയും, പങ്കെടുത്ത 200 പേർക്കെതിരെയും കേസ്
മലപ്പുറം : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുതിരയോട്ട മൽസരം നടത്തിയ സംഘാടകർക്കെതിരെയും, കണ്ടാൽ അറിയുന്ന 200 പേർക്കെതിരെയും കേസെടുത്തു. മൽസരം സംഘടിപ്പിച്ച 5 സംഘാടകർക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം കൂട്ടിലങ്ങാടി...
വാങ്ങാനാളില്ല; മുടക്കുമുതൽ പോലും ലഭിക്കാതെ തകർന്നടിഞ്ഞ് വാഴക്കൃഷി
വയനാട് : വാഴക്കൃഷി നടത്തി മുടക്കുമുതൽ പോലും ലഭിക്കാതെ കടക്കെണിയിൽ ആയിരിക്കുകയാണ് ജില്ലയിലെ കർഷകർ. വാഴക്കുലകൾ വാങ്ങാൻ ആളില്ലാത്തതിനാൽ വിളവെടുപ്പ് നടക്കാതെ നശിക്കുകയാണ് കൃഷികൾ. ഇതിലൂടെ ലക്ഷങ്ങളുടെ കടക്കെണിയാണ് ജില്ലയിൽ വാഴക്കൃഷി നടത്തിയ...
കാട്ടുതീ തടയാൻ വാഴച്ചാലിൽ ഉണക്കപ്പുല്ലുകൾ തീയിട്ട് നശിപ്പിച്ചു
തൃശൂർ : വേനൽകാലത്ത് വാഴച്ചാൽ വനമേഖലയിൽ കാട്ടുതീ പടരുന്നത് ഒഴിവാക്കുന്നതിന് വേണ്ടി സമീപപ്രദേശത്തെ ഉണക്കപ്പുല്ലുകൾ തീയിട്ടു നശിപ്പിച്ചു. ആനമല വനപാതക്ക് സമീപത്തായുള്ള അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയിലെ ഇട്ട്യാനി ഭാഗത്തെ പാറക്കെട്ടുകളിൽ ഉണ്ടായിരുന്ന ഉണക്കപ്പുല്ലാണ് തീയിട്ടു...







































