Mon, Jul 6, 2026
31.5 C
Dubai

കോവിഡ് വാക്‌സിനേഷൻ; ജില്ലയിൽ ഇതുവരെ ലഭിച്ചത് 56,370 ഡോസ് വാക്‌സിൻ

പാലക്കാട് : സംസ്‌ഥാനത്ത് പുരോഗമിക്കുന്ന ആദ്യഘട്ട കോവിഡ് വാക്‌സിൻ വിതരണത്തിൽ 56,370 ഡോസ് വാക്‌സിനാണ് പാലക്കാട് ജില്ലക്ക് ഇതുവരെ ലഭിച്ചത്. ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 11,259 ആണ്....

ലീഗ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ റിമാൻഡിൽ

മലപ്പുറം: മുസ്‌ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ മുഹമ്മദ് സമീർ കൊല്ലപ്പെട്ട കേസിൽ 4 പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഒറവംപുറം സ്വദേശികളായ കിഴക്കും പറമ്പിൽ നിസാം, പിതാവ് മോയിൻ ബാപ്പു, ഇദ്ദേഹത്തിന്റെ സഹോദരൻ...

കോവിഡ് വ്യാപനം രൂക്ഷം; ജില്ലയിൽ കർശന നിയന്ത്രണം

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്‌തമാക്കാൻ അധികൃതർ. രോഗവ്യാപന തോത് കുറക്കാൻ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ പൊലീസ് പരിശോധനകൾ നടത്തി. തിരക്കുള്ള...

ലോഡ്‌ജിനുള്ളിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

തൃശൂർ : ജില്ലയിലെ ചാലക്കുടിയിൽ ലോഡ്‌ജിനുള്ളിൽ യുവാവിനെയും, യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്ത്, ഈറോഡ് സ്വദേശിനി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്‌ജിനുള്ളിൽ നിന്ന് തന്നെ ആത്‍മഹത്യ...

പാർക്കിംഗ് മാറ്റാൻ സ്‌ഥലമില്ല; ലോറികൾ ഇപ്പോഴും സൗത്ത് ബീച്ചിൽ തന്നെ

കോഴിക്കോട് : ജില്ലയിലെ സൗത്ത് ബീച്ചിൽ നിന്നും അനധികൃതമായ ലോറി പാർക്കിംഗ് മാറ്റുമെന്ന് തീരുമാനിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും യാതൊരുവിധ നടപടിയുമില്ലാതെ ലോറി പാർക്കിംഗ് ഇപ്പോഴും തുടരുന്നു. അന്യ സംസ്‌ഥാനങ്ങളിൽ നിന്നും കോഴിക്കോട് വലിയങ്ങാടിയിലേക്ക്...

പുലിയംകുളത്ത് പുതിയ പോളിടെക്‌നിക് കോളേജ്; നടപടികൾ ആരംഭിച്ചു

കാസർഗോഡ് : ജില്ലയിൽ കിണാനൂർ കരിന്തളം പഞ്ചായത്തിലെ പുലിയംകുളത്ത് പോളിടെക്നിക് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സിവിൽ ആൻഡ് എൻവയോൺമെന്റൽ എ‍ൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളാണ് ഇവിടെ ആരംഭിക്കാൻ പോകുന്നത്....

സൈബർഡോം കോഴിക്കോടിന്റെ സൈബർ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27ന് ആരംഭിക്കും

കോഴിക്കോട്: സൈബര്‍ഡോം കോഴിക്കോട് സംഘടിപ്പിക്കുന്ന 2021 വര്‍ഷത്തെ സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27, 28 തീയതികളിൽ നടക്കും. 2 ആര്‍ (റിയല്‍ ടൈം, റിയല്‍ അറ്റാക്ക്) എന്ന പ്രമേയത്തിലാണ് സൈബര്‍ ഡോം...

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തി തകർന്നു; അപകടഭീഷണി

താമരശ്ശേരി: ചുരത്തിൽ ഒൻപതാം വളവിന് സമീപം സംരക്ഷണഭിത്തി തകർന്നു.  എന്നാൽ അപകട ഭീഷണി ഉയർന്നിട്ടും ഭിത്തി പുനർനിർമിക്കാനുള്ള നടപടികൾ വൈകുകയാണെന്നാണ് പരാതി. യാത്രക്കാരും സഞ്ചാരികളും ചുരം കാഴ്‌ചകൾ ആസ്വദിക്കുന്നതിനും യാത്രക്കിടെ വിശ്രമിക്കുന്നതിനും വാഹനം നിർത്തുന്ന...
- Advertisement -