‘ഓപ്പറേഷന്‍ സ്‌ക്രീന്‍’; ആദ്യ ദിനം ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ
കോഴിക്കോട്: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയുടെ ആദ്യ ദിവസത്തിൽ ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ ചുമത്തി. വടകരയും കോഴിക്കോട് നഗരവും കേന്ദ്രീകരിച്ച് 3 സ്‌ക്വാഡുകളായാണ് മോട്ടർവാഹന വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്.
കൂളിങ് ഫിലിം...
അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇന്ധനം ഊറ്റൽ; ഒരാൾ പിടിയിൽ
കാസർഗോഡ്: അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇന്ധനം ഊറ്റിയ സംഘത്തിലെ ഒരാൾ പിടിയിൽ. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ചട്ടഞ്ചാൽ ബണ്ടിച്ചാലിലെ അബ്‌ദുല്ലയാണ് പിടിയിലായത്.
ഇയാളുടെ കൂടെ ഉണ്ടായിരുന്ന ബണ്ടിച്ചാലിലെ റംസാൻ ഓടി രക്ഷപ്പെട്ടു....
വികസനത്തിന്റെ വെല്ലുവിളി സാധ്യതകളായി ഏറ്റെടുക്കണം; സ്‌പീക്കർ
മലപ്പുറം: വികസനത്തിന്റെ വെല്ലുവിളികളെ സാധ്യതകളായി ഏറ്റെടുക്കണമെന്നും സമയബന്ധിതമായ നിർവഹണത്തിന് ആസൂത്രണങ്ങൾ ഉണ്ടാകണമെന്നും സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി മാറഞ്ചേരിയിൽ നടത്തിയ 'ജനപ്രതിനിധിസഭ' ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തദ്ദേശഭരണ...
ആയുർവേദ ഡോക്‌ടർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ല; ഡിഎംഒയോട് വിശദീകരണം തേടി
തൃശൂർ: ജില്ലയിലെ 10 ആയുർവേദ ഡോക്‌ടർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ല. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ ആയുർവേദ ഡിഎംഒയോട് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു.
ശനിയാഴ്‌ച ജില്ലാ ജനറൽ ആശുപത്രിയിൽ ആയിരുന്നു ഇവർക്കുള്ള കോവിഡ്...
ഗ്രാമസഭക്കിടെ തര്‍ക്കം, അവസാനിച്ചത് കത്തിക്കുത്തില്‍; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു
നിലമ്പൂര്‍: പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തികുത്തില്‍. തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡണ്ട് മൂത്തേടത്ത് മുജീബ് റഹ്‌മാന്‍(36)നാണ് വെട്ടേറ്റത്.
മുണ്ടേരി...
നഗരത്തിലെ ക്യാമറകൾ നിശ്‌ചലം; നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ
തളിപ്പറമ്പ്: നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചെങ്കിലും അവ പ്രവർത്തന ക്ഷമമല്ലാത്തതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഭൂരിഭാഗം ക്യാമറകളും അറ്റകുറ്റപ്പണി എടുക്കാത്തതിനാൽ നശിച്ചു. അപകടങ്ങളും മോഷണങ്ങളും കണ്ടെത്താൻ ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭ...
സമുദായങ്ങളെ ഭിന്നിപ്പിക്കുന്നു, ഇടതുപക്ഷത്തിന് ബിജെപിയുടെ ഭാഷ; കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: യുഡിഎഫ് മുന്നണിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമോ തർക്കമോ ഉണ്ടാകുമ്പോൾ ഇടതുപക്ഷം ബിജെപിക്കാരുടെ ഭാഷയിലാണ് സംസാരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി.
മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി വക്രീകരിച്ച് കാണിക്കുകയാണ് ഇടതുപക്ഷം...
ഓപ്പറേഷന്‍ സ്‌ക്രീന്‍; തൃശൂരില്‍ പിഴ ചുമത്തിയത് 124 വാഹനങ്ങള്‍ക്ക്
തൃശൂര്‍: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയത് തൃശൂര്‍ ജില്ലയില്‍. കൂളിങ് ഫിലിമും കര്‍ട്ടനുകളും ഇട്ടുവന്ന ജില്ലയിലെ മാത്രം 124 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.
എറണാകുളത്ത് 110ഉം തിരുവനന്തപുരത്ത്...








































