പൊന്നാനിയിലെ ജങ്കാർ സർവീസ് ഒരാഴ്‌ചത്തേക്ക് നിർത്തിവച്ചു
പൊന്നാനി: അഴിമുഖത്തെ ജങ്കാർ സർവീസ് അറ്റകുറ്റപ്പണികൾക്കായി നങ്കൂരമിട്ടു. ഒരാഴ്‌ചത്തേക്ക് സർവീസ് ഉണ്ടായിരിക്കില്ല. വർഷത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ജങ്കാർ കരക്കടുപ്പിക്കുന്നതെന്ന് നടത്തിപ്പുകാർ പറഞ്ഞു. പൊന്നാനി–പടിഞ്ഞാറേക്കര റൂട്ടിലുള്ള യാത്രക്ക് ജങ്കാറിനെ ആശ്രയിച്ചിരുന്നവർ ഒരാഴ്‌ചത്തേക്ക് ബദൽ...
തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ബജറ്റില്‍ അവഗണിച്ചു; പ്രതിഷേധം
തൃശൂര്‍: ജില്ലാ മെഡിക്കല്‍ കോളേജിനെ ബജറ്റില്‍ അവഗണിച്ചെന്ന് ആരോപിച്ച് ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ ബജറ്റില്‍ രണ്ടുകോടി വകയിരുത്തിയെങ്കിലും ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും ഇതുവരെ ആരംഭിച്ചിട്ടില്ല.
തൃശൂര്‍ മെഡിക്കല്‍ കോളേജിന് സ്വന്തമായി ഒരു എംആര്‍ഐ സ്‌കാനിങ്...
കോവിഡ് രോഗിയുമായി വിദേശത്ത് നിന്നും ആദ്യമായി എയര്‍ ആംബുലന്‍സ് കോഴിക്കോടെത്തി
കോഴിക്കോട്: കോവിഡ് ബാധിച്ച് വിദേശത്ത് കഴിഞ്ഞ രോഗിയെ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിലെത്തിച്ചു. യുഎഇയില്‍ താമസിച്ചിരുന്ന മലയാളിയായ അബ്‌ദുൽ ജബ്ബാറിനെയാണ് കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ്...
വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നു; 300 കോടി അനുവദിക്കും
തിരുവനന്തപുരം: വയനാട് ജില്ലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്‌നമായ മെഡിക്കൽ കോളേജ് 2022ൽ യാഥാർഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മെഡിക്കൽ...
നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; പൊടിയിൽ കുളിച്ച് കൊയിലാണ്ടി നഗരം
കൊയിലാണ്ടി: ഇഴഞ്ഞു നീങ്ങുന്ന സൗന്ദര്യവൽക്കരണ പ്രവൃത്തിയിൽ വലഞ്ഞ് കൊയിലാണ്ടി നഗരം. ഗതാഗതക്കുരുക്കിന് ഒപ്പം പൊടിപടലങ്ങളുടെ ശല്യം കൂടി ആയതോടെ ഏറെ പ്രയാസത്തിലാണ് വാഹന യാത്രികരും കാൽനടക്കാരും പ്രദേശത്തെ കച്ചവടക്കാരും.
പൊടികൾ പറന്ന് വിൽപനക്ക് വച്ചിരിക്കുന്ന...
ദേശീയ പാത സ്‌ഥലമെടുപ്പ്; തുരുത്തിയിൽ സംഘർഷം
പാപ്പിനിശ്ശേരി: ദേശീയപാത സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട് തുരുത്തിയിൽ സംഘർഷാവസ്‌ഥ. പോലീസ് മർദനത്തിൽ പ്രദേശവാസികളായ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത നാലുവരിയാക്കുന്നത് പ്രതിഷേധത്തെ തുടർന്ന് മാറ്റിനിർത്തിയ സ്‌ഥലം അളന്നു തിട്ടപ്പെടുത്താൻ പോലീസ് സന്നാഹത്തോടെ ഉദ്യോഗസ്‌ഥർ എത്തിയതോടെയാണ്...
കോവിഡ് വാക്‌സിൻ ജില്ലയിലെത്തി; വിതരണം നാളെ
കൽപറ്റ: കോവിഡ് പ്രതിസന്ധിക്കിടയിൽ ആശ്വാസമായി ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ജില്ലയിലെത്തി. കോഴിക്കോട് റീജണൽ വാക്‌സിൻ സ്‌റ്റോറിൽ നിന്ന് വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് വാക്‌സിൻ എത്തിച്ചത്. 9,590 ഡോസ്...
പോലീസിനെ ആക്രമിച്ച സംഭവം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ
കോട്ടക്കൽ: ലീഗ് ആഹ്ളാദ പ്രകടനത്തിനിടെ കോട്ടക്കലിൽ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു. കോട്ടക്കൽ മദ്രസുംപടി സ്വദേശി അഫ്‌സലിനെയാണ് ഇൻസ്‌പെക്‌ടർ കെഒ പ്രദീപ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ പ്രാദേശിക...








































