Tue, Jul 7, 2026
33.4 C
Dubai

നവീകരണ പ്രവൃത്തി; കൊയിലാണ്ടി നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: നഗര സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ ഭാഗമായി ഇന്ന് മുതൽ കൊയിലാണ്ടി നഗരത്തിൽ ഗതാഗത നിയന്ത്രണം. ദേശീയ പാത 66ൽ ഇന്റർലോക്ക് ടൈൽ പതിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതൽ ജോലി...

വാക്ക് തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി ഒളിവിൽ

തൃശൂർ: വലപ്പാട് കോതകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശി കോലാട്ടുപുരക്കൽ ജോഷിയാണ് മരിച്ചത്. പള്ളിത്തറ കോളനിയിലുള്ള ഭാര്യ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ. വ്യാഴാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം. ജോഷിയുടെ ഭാര്യ വീടിന്...

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ : ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ജില്ലയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന്‍ ശ്രീദീപാണ് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ മാണിയൂരിലാണ് സംഭവം നടന്നത്. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയില്‍ ബദാം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ...

പട്ടാപ്പകൽ വൻ കവർച്ച; 125 പവനും 65,000 രൂപയും മോഷണം പോയി

എടപ്പാൾ: മലപ്പുറം എടപ്പാളിൽ പട്ടാപ്പകൽ വൻ കവർച്ച. ചേകന്നൂർ മുതുമുറ്റത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് വ്യാഴാഴ്‌ച മോഷണം നടന്നത്. 125 പവനും 65000 രൂപയും മോഷണം പോയി. രാവിലെ 11.30ഓടെ വീട് പൂട്ടി...

മലയോര മേഖലയിലും ഷിഗെല്ല രോഗം; കോഴിക്കോട് ജാഗ്രതാ നിർദേശം

കോഴിക്കോട്: ജില്ലയിലെ മലയോരമേഖലയിലും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിൽ 13കാരനാണ് രോഗം സ്‌ഥിരീകരിത്. ഇതിനെത്തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിദേശം പുറപ്പെടുവിച്ചു. അതേസമയം, കണ്ണൂരിൽ ഒരാൾക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗല്ലെ രോഗം...

മലപ്പുറത്ത് കവര്‍ച്ച; 125 പവനും 65,000 രൂപയും കവര്‍ന്നു

മലപ്പുറം: ചേകന്നൂരില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്‌ത്‌ 125 പവന്‍ സ്വര്‍ണാഭരങ്ങളും 65,000 രൂപയും കവര്‍ന്നു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്ക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷണ സമയം വീട്ടില്‍ ആരുമില്ലായിരുന്നു....

പാലക്കാട് ദുരഭിമാനക്കൊല; പ്രതികളുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി. കേസിൽ റിമാൻഡിലായ, കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ (43),...

വർക്ക് ഷോപ്പിൽ തീപിടുത്തം; ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേർക്ക് പൊള്ളലേറ്റു

തൃശൂർ: പാഴായിയിൽ വർക്ക് ഷോപ്പിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേർക്ക് പൊള്ളലേറ്റു. പാഴായി തെക്കേടത്ത് സുരേഷ് (48), ഭാര്യ ബിന്ദു (45), മകൾ മേഘ (19), രക്ഷാപ്രവർത്തനം...
- Advertisement -