Tue, Jul 7, 2026
34.8 C
Dubai

കാലം ആവശ്യപ്പെടുന്നത് ഐക്യകേരളം; ഡോ.സരിന്‍ ഐഎഎസ്‌

ആലത്തൂര്‍: ഭരണാധികാരികളുടെ പ്രസ്‌താവനകൾ പോലും ഭിന്നിപ്പുണ്ടാക്കുന്ന ഈ കാലം ആവശ്യപ്പെടുന്നത് സര്‍വരും ചേര്‍ന്ന് നില്‍ക്കുന്ന ഐക്യകേരളമാണെന്ന് ഡോ.സരിന്‍ ഐഎഎസ്. എസ്‌കെ എസ്‌എസ്എഫിന്റെ മുന്നേറ്റ യാത്രക്ക് ആലത്തൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്‌ത്‌...

നിക്ഷേപത്തട്ടിപ്പ്; പരാതിയുമായി കൂടുതൽ പേർ രംഗത്ത്

പൂക്കോട്ടുംപാടം: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. അതിനിടെ, ലോങ്ങ് റിച്ച് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡി നൗഷാദ് കിളിയിടുക്കിലിന്റെ പൂക്കോട്ടുംപാടം തോട്ടക്കരയിലുള്ള...

നാട്ടികയില്‍ വഞ്ചി മറിഞ്ഞ് കാണാതായ നാല് പേരെ രക്ഷിച്ചു

തൃശൂര്‍ : ജില്ലയിലെ നാട്ടികുളം തമ്പാന്‍കടവില്‍ മൽസ്യബന്ധനത്തിന് കടലില്‍ പോയി വഞ്ചി മറിഞ്ഞു കാണാതായ 4 പേരെയും കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാല് പേരെയും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ സുരക്ഷിതമായി...

ബിജെപി പ്രവർത്തകന് എതിരെ ആക്രമണം; 2 സിപിഎമ്മുകാർ അറസ്‌റ്റിൽ

ചാവക്കാട്: തൃശൂർ ഒരുമനയൂരിൽ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ. കണ്ണിക്കുത്തി കണ്ടമ്പുള്ളി മഹേഷ് (33), മുത്തമ്മാവ് കറുത്തേടത്ത് നിബിൻ (22) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഒരുമനയൂർ...

തൃശൂര്‍ നാട്ടികയില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി

തൃശൂര്‍: നാട്ടിക കടലില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി. തളിക്കുളം തമ്പാന്‍ കടവ് സ്വദേശികളായ സുബ്രഹ്‌മണ്യൻ (60), ഇക്ബാല്‍ (50), വിജയന്‍ (55), കുട്ടന്‍ (60) എന്നിവരെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ നാല്...

ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണ് പതിനഞ്ചുകാരന്‍ മരിച്ചു

കോഴിക്കോട്: പതിനഞ്ചു വയസുകാരന്‍ ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു. കോഴിക്കോട് പാലാഴിയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരണപ്പെട്ടത്. പാലാഴി ബൈപാസിന്...

എടിഎം കൗണ്ടറില്‍ മോഷണശ്രമം; സിസിടിവിയില്‍ കുടുങ്ങി; പ്രതി പിടിയില്‍

പത്തിരിപ്പാല: മങ്കര വെള്ളറോഡില്‍ എസ്ബിഐയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം. സിസിടിവിയില്‍ കുടുങ്ങിയ പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. ഇന്നലെ പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. ഈറോഡ് സ്വദേശി മേലെതൊടി ലോക്നാഥ് (51)...

അട്ടപ്പാടിയിലേക്ക് മദ്യം കടത്തി; ബിജെപി സ്‌ഥാനാര്‍ഥിയടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍

മണ്ണാര്‍ക്കാട്: വില്‍പനക്കായി അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയ രണ്ടുപേര്‍ അറസ്‌റ്റില്‍. ഓട്ടോയില്‍ കടത്തുകയായിരുന്ന 32 ലിറ്റര്‍ മദ്യമാണ് ആനമൂളിയില്‍ വെച്ച് പോലീസ് പിടികൂടിയത്. തെങ്കര കോല്‍പാടം സ്വദേശികളായ കടിയംപാല വീട്ടില്‍ സജീവ് (30), പൊട്ടിക്കല്‍...
- Advertisement -