കോവിഡ് പ്രതിരോധത്തിന് ആയുഷ് മരുന്നുകള്‍ പ്രയോജനപ്പെടുത്തണം; മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ്
കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുഷ് മരുന്നുകളും ചികിൽസാ രീതികളും പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന...
കോവിഡ് പ്രതിരോധത്തിന് ‘വബാനില്‍’ ഫലപ്രദം; യൂനാനി മെഡിക്കല്‍ കോളേജ്
കോഴിക്കോട്: യൂനാനി ഗവേഷണ രംഗത്തും ചികിൽസാ രംഗത്തും പ്രവര്‍ത്തിക്കുന്ന മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് 'വബാനില്‍' എന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിന് വേണ്ടി വികസിപ്പിച്ചതായി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
"യൂനാനിയില്‍ പ്രതിരോധത്തിന് ഏറ്റവും...
പാളയം മാര്‍ക്കറ്റില്‍ രോഗബാധ കൂടുന്നു; ഇന്ന് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 232 പേരില്‍ കോവിഡ് ബാധ കണ്ടെത്തിയത്. പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ...
10 കിലോഗ്രാം കഞ്ചാവ് പിടികൂടി; മൂന്നു പേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിൽ നിന്നാണ് ഇവരെ പിടികൂടിയത്. പാലക്കാട് സ്വദേശികളായ അനിൽകുമാർ, ശ്രീജേഷ്, മലപ്പുറം വാഴക്കാട് സ്വദേശി...
മലപ്പുറത്തെ പോലീസ് അക്രമം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പൊന്നാനി: മലപ്പുറത്തെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ കോൺഗ്രസ് പ്രവർത്തകനെ അകാരണമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരന് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കെപിസിസി അംഗം അഡ്വ. കെ ശിവരാമന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍...
ജില്ലയില്‍ വീണ്ടും കോവിഡ് മരണം
വയനാട്: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മീനങ്ങാടി ചെന്നലോട് കോളനിയിലെ കൃഷ്‌ണൻ (60) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ സെപ്റ്റംബര്‍ 13 നാണ് കോവിഡ് സ്ഥിരീകരിച്ചത്....
വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യ മരുന്ന് വിതരണവുമായി ജില്ലാ പഞ്ചായത്ത്
പാലക്കാട്: ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത്. ഇതിനായി ഒരു കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
വൃക്ക മാറ്റിവെച്ചവര്‍ക്കായി ഉള്ള മരുന്ന് വിതര ഉദ്ഘാടനത്തിന്റെ...
അരി ലോറിയില്‍ കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: ആന്ധ്രയില്‍ നിന്നും അരി ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട് നടുപ്പുണി ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ്...







































