കോഴിക്കോട് ടൂറിസ്‌റ്റ് ഹോമിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ടൂറിസ്‌റ്റ് ഹോമിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് (38) വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന്...
കണ്ണൂരും കോഴിക്കോടും യാത്രക്കാരെ വലച്ചു സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കോഴിക്കോട്: കണ്ണൂരും കോഴിക്കോടും യാത്രക്കാരെ വലച്ചു സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളുടെ പരാതി പ്രകാരം ബസ് ജീവനക്കാരനെ പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്‌തതിനാണ് പ്രതിഷേധം. തലശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിലാണ്...
ബോധമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുന്നു; ഡോ. സിഎൽ ജോഷി
തൃശൂർ: വിദ്യാഭ്യാസത്തിൽ നിന്ന് ചരിത്രങ്ങളും ശാസ്‌ത്രങ്ങളും വെട്ടിമാറ്റപ്പെടുമ്പോൾ തീർത്തും ബോധമില്ലാത്ത ഒരു തലമുറയെയാണ് ഇവിടെ വാർത്തെടുക്കുന്നതെന്ന് ഡോ. സിഎൽ ജോഷി.
പുരോഗമന കലാസാഹിത്യ സംഘം തൈക്കാട് സംഘടിപ്പിച്ച 'പാഠപുസ്‌തകം വെട്ടുമ്പോൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു...
പ്ളസ് വൺ വിദ്യാർഥിയുടെ ക്രൂരമർദ്ദനം; അധ്യാപകന്റെ കൈക്കുഴ വേർപ്പെട്ടു
മലപ്പുറം: കുറ്റിപ്പുറത്ത് പ്ളസ് വൺ വിദ്യാർഥികൾ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കലോൽസവ പരിശീലന സ്‌ഥലത്ത് കറങ്ങിനടന്നു വിദ്യാർഥികളെ അധ്യാപകൻ ശകാരിച്ചിരുന്നു. ഇതിന് പ്രകോപിതരായി വിദ്യാർഥികൾ അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. കുറ്റിപ്പുറം പേരശ്ശനൂർ ഗവ....
അഴിയാക്കുരുക്ക്; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് ജില്ലാ ഭരണകൂടം. നവരാത്രി അവധിയോടനുബന്ധിച്ചു ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്റെ പശ്‌ചാത്തലത്തിൽ അവധി ദിനങ്ങളിലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ...
വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി
കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നാല് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ. പ്രതികളായ ഡോ. രമേശൻ, ഡോ. ഷഹന, സ്‌റ്റാഫ് നഴ്‌സുമാരായ...
മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറിയ സംഭവം; പാലക്കാട് സുരക്ഷാ വിഭാഗം അന്വേഷിക്കും
കാഞ്ഞങ്ങാട്: മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു റെയിൽവേ. സംഭവത്തിൽ പാലക്കാട് സുരക്ഷാ ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. സംഘം...
വയനാട്ടിലെ വവ്വാലുകളിലെ നിപ സാന്നിധ്യം; ഭയം വേണ്ട ജാഗ്രത മതിയെന്ന് ജില്ലാ ഭരണകൂടം
വയനാട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. വവ്വാലുകളിൽ നിപ സാന്നിധ്യം സ്‌ഥിരീകരിച്ചെങ്കിലും ആശങ്കയൊന്നും ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. വവ്വാലുകളെ ആവാസ വ്യവസ്‌ഥയിൽ...








































