ഡ്രൈവിംഗ് നന്നാക്കാൻ മോട്ടർ വാഹന വകുപ്പ്; ജില്ലയിൽ ഒറ്റദിവസം 18 കേസുകൾ
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ ഒരുലക്ഷത്തിലധികം രൂപ പിഴയും 18 കേസുകളും. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ...
ശാസ്‍ത്രമേളക്കിടെ പന്തല്‍ തകര്‍ച്ച; 7 പേരുടെ പരിക്ക് ഗുരുതരം
കാസർഗോഡ്: മഞ്ചേശ്വരം ഉപജിള്ള ശാസ്‍ത്രമേള നടക്കുന്ന ബേക്കൂർ സർക്കാർ സ്‌കൂളിലെ പന്തൽ തകർന്നുവീണു പരിക്കേറ്റവരിൽ 7 പേരുടെ നില ഗുരുതരം. അധ്യാപകർ ഉൾപ്പടെ 37 പേർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് അന്വേഷണം...
സ്‌കൂള്‍ ശാസ്‌ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന് 30ഓളം വിദ്യാർഥികൾക്ക് പരിക്ക്
കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്‌ത്രമേളയുടെ പന്തൽ തകർന്ന് വീണ് 30ഓളം വിദ്യാർഥികൾക്ക് പരിക്ക്. ഇന്നലെയും ഇന്നുമായാണ് ശാസ്‌ത്രമേള നടന്നിരുന്നത്. ബേക്കൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ...
വള്ളത്തോൾ നാരായണ മേനോൻ; മഹാകവിക്കിന്ന് ജൻമദിനം
തിരൂർ: കാവ്യശൈലിയിലെ ശബ്‌ദ സൗന്ദര്യം കൊണ്ടും, സർഗാത്‌മകത കൊണ്ടും അനുഗൃഹീതനായ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജൻമദിനമാണ് ഇന്ന് ഒക്‌ടോബർ 16ന്.
മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും...
നബിദിനാഘോഷം; പോസ്‌റ്റുമാൻമാരായ രവീന്ദ്രനെയും മോഹൻദാസിനെയും ആദരിച്ചു
മലപ്പുറം: ജില്ലയിലെ കരുളായിയിൽ നടന്ന നബിദിന ആഘോഷത്തോട് അനുബന്ധമായി പ്രദേശത്തെ മുതിർന്ന പോസ്‌റ്റുമാൻമാരെ ആദരിച്ച് കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റിയും മദാറുദ്ദഅ്വ്വത്തിൽ ഇസ്‌ലാമിയഃയും.
ഒക്‌ടോബർ 9ആയ ഇന്ന്, നബിദിനവും ലോക തപാൽ ദിനവും...
ഡെൽഹി ജയിലില്‍ മലപ്പുറം സ്വദേശി അമീൻ മരിച്ചു; എൻഐഎയുടെ വിചാരണ തടവുകാരൻ
ന്യൂഡെൽഹി: മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് ഡെൽഹി മണ്ഡോലി ജയിലില്‍ മരിച്ചത്. ബെംഗളൂരു വിദ്യാർഥി ആയിരുന്ന അമീനിനെ 2021 മാർച്ചിലാണ് എൻഐഎ അറസ്‌റ്റ് ചെയ്യുന്നത്. ഐഎസ് ബന്ധം ആരോപിച്ചാണ്...
5 വർഷമായി വയറ്റിൽ കത്രികയുമായി യുവതി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
കോഴിക്കോട്: അഞ്ചു വർഷം മുൻപ് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ ശാസ്‌ത്രക്രിയ സംഘം മറന്നുവെച്ച കത്രികയുമായി 30കാരി യുവതി.
2017 നവംബർ 30നാണ് താമരശേരി സ്വദേശിനിയായ ഹർഷീന അഷ്‌റഫ് എന്ന യുവതി...
മയക്കുമരുന്ന് മാനവ വിഭവ ശേഷിയെ നശിപ്പിക്കുന്നു; നജീബ് കാന്തപുരം
മലപ്പുറം: യൗവനം ലഹരിയിലേക്ക് വഴിമാറുന്നതിലൂടെ രാജ്യത്തിന്റെ മാനവ വിഭവശേഷി ഗുണമേൻമ കുറഞ്ഞു വരുന്നതായും ഇത് രാജ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‍ടിക്കുമെന്നും എംഎൽഎ നജീബ് കാന്തപുരം.
ജില്ലയിലെ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ രണ്ട്...








































