Sat, Jun 27, 2026
32.9 C
Dubai

നാനൂറിലേറെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

പെരിന്തൽമണ്ണ: അറിവിന്റെ വെളിച്ചത്തിലേക്ക് ഹരിശ്രീ കുറിക്കാൻ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എത്തിയത് നാനൂറിലേറെ കുരുന്നുകൾ. മേൽശാന്തി പ്രവീൺ നമ്പൂതിരി നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ച ചടങ്ങിൽ പെരുമന അനിൽ നമ്പൂതിരി, മരുതൂർക്കര രാജൻ...

25 ലക്ഷത്തിൽ നവീകരിച്ച സ്‌കൂൾ ലാബ് തകർന്നതിൽ അഴിമതി; നിലമ്പൂർ യൂത്ത് കോൺഗ്രസ്‌

മലപ്പുറം: ദിവസങ്ങൾക്കു മുൻപ് 25 ലക്ഷം രൂപ മുടക്കി നവീകരണം നടത്തിയ സ്‌കൂൾ ലാബിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം തകർന്നു വീണിരുന്നു. ജില്ലയിലെ നിലമ്പൂർ മാനവേദൻ സർക്കാർ ഹൈസ്‌കൂളിലാണ് സയൻസ് ലാബിന്റെ മേൽക്കൂര...

ലഹരിക്കെതിരെ ജനകീയ പ്രതിരോധം അനിവാര്യം; എസ്‌വൈഎസ്‍

മലപ്പുറം: ലഹരി വ്യാപനം ശക്‌തമായ സാഹചര്യത്തിൽ വിപുലമായ കർമപദ്ധതികൾ ഉൾപ്പെടുന്ന ജനകീയ പ്രതിരോധം അനിവാര്യമാണെന്ന് എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി എം അബൂബക്കർ മാസ്‌റ്റർ പറഞ്ഞു. ലഹരിക്കെതിരെ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കണെമന്നും ഈ നിയമങ്ങളിൽ...

പ്രമുഖ ഫോട്ടോ ജേർണലിസ്‌റ്റും മാദ്ധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ അന്തരിച്ചു

മലപ്പുറം: മലബാർ ന്യൂസിന്റെ സന്തത സഹചാരിയും ജില്ലയിലെ ചങ്ങരംകുളം പ്രദേശത്തെ അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തകനും അന്തർദേശീയ തലത്തിലെ ഫോട്ടോ ജേർണലിസ്‌റ്റുമായ അഷറഫ് പന്താവൂർ (53) അന്തരിച്ചു. മലബാർ ന്യൂസിന്റെ മലപ്പുറം വെസ്‌റ്റ് മേഖലയുടെ റിപ്പോർട്ടറും...

ഗ്യാസ് പൊട്ടിത്തെറി; സെബിനും മരണത്തിന് കീഴടങ്ങി

പാലക്കാട്‌: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന സെബിൻ (18) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഈ കുട്ടിയുടെ പിതാവ്...

തൃത്താലയിൽ ഗ്യാസ്‌ സിലിണ്ടർ അപകടം; മരണം രണ്ടായി

പാലക്കാട്‌: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബ്‌ദുറസാഖാണ് (സമദ്) ഇന്ന് രാവിലെ മരിച്ചത്. അബ്‌ദുൾ റസാഖിന്റെ ഭാര്യ സെറീന...

മലബാറിന്റെ മതേതര ഹൃദയം; ആര്യാടൻ മുഹമ്മദ് വിടപറഞ്ഞു

മലപ്പുറം: കറകളഞ്ഞ മതേതരവാദിയും കോൺഗ്രസ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി-ഗതാഗത മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87), നിലമ്പൂരുകാരുടെ കുഞ്ഞാക്ക വിടപറഞ്ഞു. മലബാറിന്റെ ഹൃദയ ധമനികളിൽ വേരോട്ടമുണ്ടായിരുന്ന ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

കോഴിക്കോട് ബലാൽസംഗ കേസ്; 4 ഉത്തർപ്രദേശുകാർ പേർ പിടിയിൽ

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ 16 വയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത ശേഷം റെയിൽവേ പ്ളാറ്റ് ഫോമിൽ ഉപേക്ഷിച്ച ഇന്നലത്തെ സംഭവത്തിൽ യുപി സ്വദേശികളായ ഇകറാർ ആലം (18), അജാജ് (25) ഷക്കീർ ഷാ...
- Advertisement -