Fri, Sep 25, 2026
37 C
Dubai

മലപ്പുറത്ത് പത്താം ക്ളാസ്‌ വിദ്യാർഥിനിയുടെ ആത്‌മഹത്യ; അന്വേഷണത്തിൽ അട്ടിമറി ആരോപണം

മലപ്പുറം: ജില്ലയിൽ പത്താം ക്‌ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബത്തിന്റെ ആരോപണം. മേലാറ്റൂർ സ്വദേശികളായ വിജയന്റെയും ബിനിലയുടേയും മകൾ ആദിത്യയാണ് കഴിഞ്ഞ വർഷം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചത്. എസ്‌എസ്‌എൽസി പരീക്ഷക്കിടയിൽ...

പാലേമാട് വിവേകാനന്ദ കോളേജിലെ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം

മലപ്പുറം: പാലേമാട് കോളേജ് വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് നടുറോഡിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ ബാക്കിയാണ് ഇന്ന് നടന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പാലേമാട് ശ്രീ...

ആറളം ഫാമിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂർ: ജില്ലയിലെ ആറളത്ത് ആദിവാസി കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ളോക്കിലെ ദാമു(45) ആണ് മരിച്ചത്. ഈറ്റ വെട്ടാൻ ഇറങ്ങിയതിന് പിന്നാലെയാണ് കാട്ടാന ദാമുവിനെ ആക്രമിച്ചത്. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ...

വീണ്ടും കടുവ ആക്രമണം; ബത്തേരിയിൽ വളർത്തുനായയെ കൊന്നു

വയനാട്: ജില്ലയിലെ ബത്തേരിയിൽ വീണ്ടും കടുവ ആക്രമണം. ആക്രമണത്തിൽ വളർത്തുനായയെ കടുവ കൊന്നു. വാകേരി ഏദൻവാലി എസ്‌റ്റേറ്റിലെ വളർത്തുനായയെ ആണ് കടുവ ആക്രമിച്ച് കൊന്നത്. നിരവധി തൊഴിലാളികളാണ് ഈ എസ്‌റ്റേറ്റിൽ പണിയെടുക്കുന്നത്. ഇവിടെയാണ് കഴിഞ്ഞ...

അട്ടപ്പാടിയിലെ ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ രണ്ട് ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിലും, പട്ടിമാളത്തും ആണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. പട്ടിമാളം, വെള്ളമാലി, കൂടപ്പെട്ടി, കൽക്കണ്ടി...

കാട്ടാന പേടിയിൽ വിറച്ച് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ

വയനാട്: കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് രണ്ട് മാസത്തിലേറെയായി പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ. കാട്ടാനശല്യം ഈയിടെയായി അതിരൂക്ഷമായെന്നാണ് പരാതി. ഒരു മാസം മുൻപാണ് മേപ്പാടി അരുണമല കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കരിപ്പൂരിൽ ഒന്നര കോടി രൂപയുടെ സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ടു വ്യക്‌തികളിൽ നിന്നായാണ് ഒന്നര കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വർണം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം...

മെഡിക്കൽ കോളേജിൽ റാഗിങ്; 3 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 3 വിദ്യാർഥികൾക്ക് എതിരെ നടപടി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുടെ പരാതിയിൽ സീനിയർ വിദ്യാർഥികളായ മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. റെക്കോർഡ് എഴുതി നൽകാൻ വിസമ്മതിച്ച...
- Advertisement -