Wed, Jul 1, 2026
33.7 C
Dubai

പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; കാസർഗോഡ് ഷവർമ സെന്ററിന് പൂട്ടുവീണു

കാസർ​ഗോഡ്: ന​ഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ സെന്റർ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്. ഏതാനും ദിവസം മുൻപ് കാസർ​ഗോഡ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു....

മലപ്പുറത്ത് 3 പേർക്ക് ഷിഗെല്ല; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയുരുപ്പിലാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാൾക്കുമാണ് രോഗബാധ കണ്ടെത്തിയത്. 10 വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഷിഗെല്ല സ്‌ഥിരീകരിച്ച...

പോലീസ് ചമഞ്ഞ് പീഡനശ്രമം; മൂന്നുപേര്‍ പിടിയില്‍

പാലക്കാട്: പോലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പട്ടാമ്പിയിലാണ് സംഭവം. തൃത്താല പോലീസ് സംഭവത്തില്‍ കേസെടുത്ത് മൂന്നുപേരെ പിടികൂടി. പ്രതികളായ അബ്‌ദുള്‍ വഹാബ്, സജു കെ, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്ന്...

കള്ളവോട്ട് ആരോപണം; സർവീസ് ബാങ്ക് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കി

പാലക്കാട്: ജില്ലയിലെ അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കി. കള്ളവോട്ട് ആരോപണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കിയത്. സിപിഎം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് കോൺഗ്രസും ബിജെപിയും ആരോപണം ഉന്നയിക്കുന്നത്. വ്യാജ തിരിച്ചറിയൽ...

ആദിവാസി യുവാവിന്റെ കൊലപാതകം; സഹോദരീ ഭർത്താവ് അറസ്‌റ്റിൽ

വയനാട്: തിരുനെല്ലിയിൽ വാക്കുതർക്കത്തിനിടെ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ. പോത്തുമൂല എമ്മടി വിപിനാണ് അറസ്‌റ്റിലായത്‌. കൊലപാതക കുറ്റം ചുമത്തിയാണ് ഇയാളെ തിരുനെല്ലി പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തിരുനെല്ലി കോളാംങ്കോട്...

വിവാഹപ്പിറ്റേന്ന് വീട്ടിൽ മോഷണം; 16 പവൻ കവർന്നു

കോഴിക്കോട്: ജില്ലയിലെ വേളത്ത് വിവാഹം നടന്ന വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 16 പവൻ സ്വർണമാണ് മോഷണം പോയത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നാണ് മോഷണം നടന്നത്. ഒളോടിത്താഴയിലെ നടുക്കണ്ടിയില്‍ പവിത്രന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 16...

കരിപ്പൂർ എംബാർകേഷൻ; കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാന് നിവേദനം നൽകി അസോസിയേഷൻ

മലപ്പുറം: ഹജ്‌ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുനസ്‌ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുല്ല കുട്ടിക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നിവേദനം നൽകി. കേരളത്തിലെ 80 ശതമാനം...

മദ്യലഹരിയില്‍ വാക്കുതര്‍ക്കം; തിരുനെല്ലിയിൽ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

വയനാട്: തിരുനെല്ലിയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കോളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ ബിനുവിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ...
- Advertisement -