കല്‍പ്പറ്റയില്‍ എസ്ബിഐ എടിഎം കൗണ്ടറിൽ തീപിടുത്തം
കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ എടിഎം കൗണ്ടറിനുള്ളിൽ തീപിടുത്തം. എസ്ബിഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്‌ച രാത്രി 10.15ഓടെ ആയിരുന്നു സംഭവം.
എടിഎം കൗണ്ടറിന്റെ ഭാഗത്ത് നിന്ന് പുക...
ജനസാഗരം കവിഞ്ഞൊഴുകി സ്വലാത്ത് നഗര്‍; റമളാന്‍ 27ആംരാവ് പ്രാർഥനാ സംഗമം സമാപിച്ചു
മലപ്പുറം: രാജ്യംകണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സംഗമത്തിന് സാക്ഷ്യംവഹിച്ച് മലപ്പുറം സ്വലാത്ത് നഗർ. റമളാനിലെ ഇരുപത്തിയേഴാം രാവും വെള്ളിയാഴ്‌ച രാവും ഒരുമിച്ച പവിത്രദിനത്തില്‍ പ്രപഞ്ച നാഥന്റെ അനശ്വരതയെ വാഴ്‌ത്തി ആത്‌മീയ നിർവൃതി...
സഹോദര മതസ്‌ഥർക്ക് സ്വാഗതം; വിപ്ളവത്തിന് തുടക്കം കുറിച്ച് കുഞ്ഞിമംഗലം ജുമാമസ്‌ജിദ്
കണ്ണൂർ: ഇഫ്‌താർ വിരുന്നിന് എല്ലാ മതസ്‌ഥരെയും മസ്‌ജിദിലേക്ക് സ്വാഗതം ചെയ്‌ത് കുഞ്ഞിമംഗലത്തെ ജുമാ മസ്‌ജിദ്. കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ ജുമാ മസ്‌ജിദിലേക്കാണ് എല്ലാ മതസ്‌ഥരെയും സ്വാഗതം ചെയ്‌ത് ബോർഡ് വെച്ചിരിക്കുന്നത്.
'കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാ...
ബത്തേരിയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി; ഒരാൾ പിടിയിൽ
വയനാട്: സുൽത്താൻ ബത്തേരിയിൽ കുഴിച്ചിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. നിലമ്പൂർ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത മോഷണക്കേസിൽ പോലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ജലാറ്റിൻ സ്‌റ്റിക്കുകളും ഫ്യൂസ് വയറുകളും കണ്ടെടുത്തത്. സംഭവത്തിൽ ഒരാൾ...
ഷിഗെല്ല; കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്
കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഷിഗെല്ല റിപ്പോർട് ചെയ്‌ത കോഴിക്കോട് എരഞ്ഞിക്കൽ പ്രദേശത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ജില്ലയിൽ നിലവിൽ ഒരാൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്....
ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത; മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം
കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കൽ ഓഫീസർ. പൊതുജനങ്ങളും സ്‌കൂൾ, ഹോസ്‌റ്റൽ അധികൃതരും, വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ...
സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം. കണ്ണൂർ മുഴപ്പിലങ്ങാട് ആണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ജനവാസ മേഖലയിൽ കല്ലിടൽ നടക്കുന്നതിനാൽ കോൺഗ്രസ് പ്രവർത്തകരും പ്രദേശത്ത് എത്തി. കല്ലിടലുമായി മുന്നോട്ട്...
കണ്ണൂരിലെ കെ റെയിൽ വിരുദ്ധ സമരം; ഡിസിസി പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെ കേസ്
കണ്ണൂർ: ചാലയിലെ കെ റെയിൽ വിരുദ്ധ സമരത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൾപ്പടെ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. സമരത്തിന് നേതൃത്വം നൽകിയ കെ സുധാകരൻ...








































