കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ വിവാദം; പരീക്ഷാ കൺട്രോളർ രാജിവെക്കും
കണ്ണൂർ: സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്‌ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ പുറത്തേക്ക്. കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ പിജെ വിൻസന്റ് രാജിവെക്കുമെന്ന് ഉറപ്പായി. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം...
ഹരിദാസന്‍ വധക്കേസ്; രേഷ്‌മ പ്രതിയെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍
കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ രേഷ്‌മ പ്രതി നിജില്‍ ദാസിനെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. രേഷ്‌മ മകളുടെ സിം കാര്‍ഡ് നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ കഴിയുമ്പോള്‍ ഈ സിം...
നെടുങ്കയം വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറക്കും
മലപ്പുറം: സഞ്ചാരികളെ മാടിവിളിച്ച് നെടുങ്കയം വിനോദസഞ്ചാര കേന്ദ്രം. വനത്തിനകത്തെ പാരിസ്‌ഥിതിക വിനോദസഞ്ചാര കേന്ദ്രമായ നെടുങ്കയം തിങ്കളാഴ്‌ച സഞ്ചാരികൾക്കായി തുറക്കും. കാട്ടുതീ ഭീഷണിയെത്തുടർന്ന് മാർച്ചിലാണ് കേന്ദ്രം അടച്ചത്. കോവിഡ് ഭീതിയിൽ ഏറെക്കാലം അടഞ്ഞുകിടന്ന സഞ്ചാരകേന്ദ്രം...
മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നു
മലപ്പുറം: മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നതായി പരാതി. 22കാരനായ എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെതിരെ ആണ് പരാതി. ഇയാളെ ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തു.
പീഡന ദൃശ്യങ്ങള്‍ പകർത്തുകയും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന്...
മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു; ഓടിയെത്തിയ സ്‌ത്രീയുടെ കയ്യില്‍നിന്നുവീണ കുഞ്ഞിനും ദാരുണാന്ത്യം
കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍നിന്ന് വീണുമരിച്ചു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്‌ത്രീയുടെ കയ്യിലിരുന്ന ആറുമാസം പ്രായമായ കുഞ്ഞും വീണുമരിച്ചു.
മലപ്പുറം-...
ശ്രീനിവാസൻ വധക്കേസ്; എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ റെയ്‌ഡ്
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പോലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്‌ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പോലീസ് പരിശോധന നടത്തുന്നത്.
ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട്...
വീണ്ടും ശിശുമരണം; അട്ടപ്പാടിയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുട്ടിയെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
Read...
ശ്രീനിവാസൻ വധക്കേസ്; രണ്ട് പേർ പിടിയിൽ, അഞ്ച് പേരെക്കുറിച്ച് വ്യക്‌തമായ സൂചന
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ പിടിയില്‍. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്‌റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും കൃത്യമായ...








































