Mon, Sep 28, 2026
32 C
Dubai

ശ്രീനിവാസന്‍ വധക്കേസ്; നാലുപേർ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാലുപേരുടെ അറസ്‌റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്‌ദുള്‍ നാസര്‍, ഹനീഫ (ഇരുവരും പട്ടാമ്പി സ്വദേശികൾ), മരുതൂര്‍ സ്വദേശി...

പ്രതിഷേധത്തിൽ പന്നിയങ്കര ടോൾ പ്ളാസ; ടോൾ നൽകാതെ സർവീസ് തുടങ്ങി സ്വകാര്യ ബസുകൾ

പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ പ്രതിഷേധം കടുക്കുന്നു. നിലവിൽ ടോൾ പ്ളാസയിലൂടെ ടോൾ നൽകാതെ ബസുകൾ കടന്നു പോകുകയാണ്. ബാരിക്കേഡുകൾ മാറ്റി ബസുടമകൾ തന്നെയാണ് ബസുകൾ കടത്തി വിടുന്നത്. ഭീമമായ തുക...

കോഴിക്കോട് 5 ഹോട്ടലുകൾക്ക് നോട്ടീസ്, ഒന്നിന് പൂട്ടിട്ടു; പരിശോധന തുടരുന്നു

കോഴിക്കോട്: ഷവർമ്മ കഴിച്ച് കാസർഗോഡ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. കോഴിക്കോട് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ...

ശ്രീനിവാസൻ വധക്കേസ്; ഒരാൾകൂടി പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾകൂടി പിടിയിൽ. ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 17 ആയി. ഗൂഢാലോചനയിലെ പങ്കാളികളടക്കം ഇതിലുൾപ്പെടും. മൂന്ന് ബൈക്കുകളിലായി എത്തിയ...

താമരശേരിക്ക് സമീപം വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട്: താമരശേരിക്ക് സമീപം പരപ്പൻ പൊയിലിൽ വാഹനാപകടം. സ്‌കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികരായ താമരശേരി ഈർപ്പോണ സ്വദേശികളായ ജസ്‌ല ഷഹനാസ്, ഷെസിൻ ഫാത്തിമ, സൽമാൻ...

സാന്ത്വന സദനത്തിലെ പ്രഥമ പെരുന്നാൾ; ആഘോഷമാക്കി അധികൃതരും സദനാഥിതികളും

മഞ്ചേരി: അശരണരും ആലംബഹീനരുമായ സഹജീവികൾക്ക് കാരുണ്യതണലാകാൻ എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത മഞ്ചേരി ഇരുപത്തിരണ്ടാം മൈലിലെ സാന്ത്വനസദനത്തിൽ പ്രഥമ ഈദുൽ ഫിത്വർ ആഘോഷം നടന്നു. കഴിഞ്ഞ വർഷം മഞ്ചേരി...

ഭക്ഷ്യവിഷബാധ; വയനാട്ടില്‍ 15 പേര്‍ ആശുപത്രിയില്‍

വയനാട്: വിനോദ സഞ്ചാരത്തിനായി വായനാട്ടിലെത്തിയവർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദ സഞ്ചാരികളില്‍ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയനാട് കമ്പളക്കാട്ടെയും മേപ്പാടിയിലെയും ഹോട്ടലുകളില്‍ നിന്നാണ് വിനോദ സഞ്ചാരികള്‍ ഭക്ഷണം കഴിച്ചത്. ഇവരെ താമരശേരി...

വാക്കുകള്‍ക്ക് വജ്രായുധങ്ങളുടെ മൂര്‍ച്ചയുള്ള ഇക്കാലത്ത് ശ്രദ്ധ അനിവാര്യം; ഖലീല്‍ ബുഖാരി തങ്ങൾ

മലപ്പുറം: വാക്കുകള്‍ക്ക് വജ്രായുധങ്ങളുടെ മൂര്‍ച്ചയും വരകള്‍ക്കും കുറികള്‍ക്കും ജീവന്റെ വിലയുമുള്ള ഇക്കാലത്ത് വാക്കുകളും പ്രവര്‍ത്തികളും തീര്‍ത്തും ശ്രദ്ധയോടെയാവണമെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പെരുന്നാൾ സന്ദേശത്തിൽ ആവശ്യപ്പെട്ടു. മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍...
- Advertisement -