രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; ഭർത്താവും മകളും അറസ്‌റ്റിൽ
മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെയും മകളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കാരപ്പുറം വടക്കൻ അയ്യൂബ് (56), മകൾ ഫസ്‌നി മോൾ എന്നിവരെയാണ് എടക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്. വയനാട്...
പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍
നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്‌ദുൾ സലാമിനെ(42)യാണ് പോത്തുകല്‍ പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട് തിരകളും കണ്ടെടുത്തു.
പോത്തുകല്‍ പോലീസ്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്; രണ്ട് പിജി ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: റാഗിങ് കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് പിജി ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ. പിജി ഡോക്‌ടർമാരായ ജെഎച്ച് മുഹമ്മദ് സാജിദ്, ഹരിഹരൻ എന്നിവർക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. മെഡിക്കൽ കോളേജിലെ ജൂനിയർ വിദ്യാർഥിയെ...
ഹരിദാസൻ കൊലപാതകം; പ്രതികളെ പോലീസ് ചോദ്യം ചെയ്‌ത് തുടങ്ങി
കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്‌ത് തുടങ്ങി. കേസിലെ പ്രതികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകരെ കഴിഞ്ഞ ദിവസമാണ് കോടതി ചോദ്യം ചെയ്യലിനായി...
വിയർത്ത് കുളിച്ച് പാലക്കാട്; ജില്ലയിൽ താപനില 42 ഡിഗ്രിയിൽ
പാലക്കാട്: ജില്ല ചുട്ടുപൊള്ളുന്നു. പാലക്കാട് ഈ വർഷം ആദ്യമായി ഇന്നലെ ഉയർന്ന ചൂട് രേഖപ്പെടുത്തി. 42 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില. പാലക്കാട് മുണ്ടൂരിലുള്ള ഐആർടിസിയിലാണ് ജില്ലയിൽ 42 ഡിഗ്രി...
ചികിൽസാ കേന്ദ്രം തറക്കല്ലിൽ ഒതുങ്ങി; വയനാട്ടിൽ അരിവാൾ രോഗികൾ സമരത്തിൽ
വയനാട്: നിരന്തരം ആവശ്യപ്പെട്ടിട്ടും ചികിൽസാ കേന്ദ്രം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ അരിവാൾ രോഗികൾ സമരത്തിൽ. ചികിൽസാ കേന്ദ്രം ഒരുക്കുമെന്ന വാഗ്‌ദാനം സർക്കാർ ലംഘിച്ചുവെന്നാരോപിച്ചാണ് രോഗികൾ സമരത്തിനിറങ്ങിയത്. സംസ്‌ഥാന ബജറ്റിൽ അരിവാൾ രോഗികൾക്കായി ധനസഹായം...
മുൻവൈരാഗ്യം; അധ്യാപകനെ ആക്രമിച്ച് പൂര്‍വ്വ വിദ്യാര്‍ഥി
പാലക്കാട്: മണ്ണാര്‍ക്കാട് അധ്യാപകനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് പൂര്‍വ വിദ്യാര്‍ഥി. അലനല്ലൂരിലാണ് സംഭവം. കൂമന്‍ചിറ നിസാറാണ് അധ്യാപകനെ ആക്രമിച്ചത്. പഠിക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍...
മഞ്ചേരി ജനറൽ ആശുപത്രിക്ക് ഫണ്ടനുവദിക്കാത്തത് പ്രതിഷേധാർഹം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: നിക്ഷിപ്‌ത രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി മെഡിക്കൽ കോളേജിന്റെ പേരിൽ നഷ്‌ടപ്പെടുത്തിയ മഞ്ചേരി ജില്ലാജനറൽ ആശുപത്രി പുനസ്‌ഥാപിക്കാൻ ഇനിയും ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി പറഞ്ഞു.
'മലപ്പുറം ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന...







































