Sun, Jul 5, 2026
29.9 C
Dubai

തലശേരിയിൽ ബോംബുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ജില്ലയിലെ തലശേരിയിൽ നിന്നും മൂന്ന് ബോംബുകൾ കണ്ടെടുത്തു. രണ്ട് സ്‌റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. തലശേരിയിലെ എരഞ്ഞോളി മലാല്‍ മടപ്പുരയ്‌ക്ക്‌ സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾ...

നീലേശ്വരത്ത് പുതിയ സിവിൽ സ്‌റ്റേഷൻ ആവശ്യമില്ലെന്ന് റവന്യൂ വകുപ്പ്

കാസർഗോഡ്: ജില്ലയിലെ നീലേശ്വരം നഗരത്തിൽ അഞ്ചു കോടി രൂപ ചെലവിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച മിനി സിവിൽ സ്‌റ്റേഷന് റവന്യൂ വകുപ്പിന്റെ വിലങ്ങ്. കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷൻ നിലവിലുള്ളപ്പോൾ നീലേശ്വരത്ത് പുതിയ സിവിൽ...

റണ്‍വേനീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹം; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. റണ്‍വേ നീളം...

മദ്യലഹരിയിൽ തർക്കം; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

നിലമ്പൂർ: മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ വിറകുകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടി തറയിൽ പുത്തൻവീട്ടിൽ തങ്കച്ചൻ (69) ആണ് മരിച്ചത്. മകൻ വർഗീസിനെ (കൊച്ചുമോൻ– 41) പോലീസ് അറസ്‌റ്റ്‌ ചെയ്‌തു....

ഐഎൻഎല്ലിൽ ഭിന്നത; കോഴിക്കോട് അടിയന്തര യോഗം ചേരുന്നു

കോഴിക്കോട്: ഐഎൻഎൽ അഡ്‌ഹോക് കമ്മിറ്റിയുടെ അടിയന്തര യോഗം കോഴിക്കോട് ചേരുന്നു. പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോഗം. പാർട്ടി സംസ്‌ഥാന കൗൺസിൽ പിരിച്ചുവിട്ടിട്ടും മുൻ സംസ്‌ഥാന അധ്യക്ഷൻ എപി...

തേങ്കുറിശ്ശിയിൽ ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ അവശനിലയിൽ

പാലക്കാട്: തേങ്കുറിശ്ശിയിൽ ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തായങ്കാവ് കൃഷ്‌ണ നിവാസിൽ സന്തോഷി(48)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ചതായാണ് പ്രാഥമിക നിഗമനം. സന്തോഷിന്റെ ഭാര്യ ബിന്ദു(42)വിനെ അവശനിലയിൽ പാലക്കാട് ജില്ലാ...

ഉൽസവത്തിനിടെ പോലീസുകാർക്ക് നേരെ കയ്യേറ്റം; മൂന്ന് പേർക്ക് പരിക്ക്

കതിരൂർ: കുണ്ടുചിറ കാട്ടിൽ അടൂട മടപ്പുര തിറഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഉൽസവ സ്‌ഥലത്ത് ചൊവ്വാഴ്‌ച പുലർച്ചെ ഒരുമണിയോടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടുകയായിരുന്നു. സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരെ യുവാക്കൾ...

പെരിയ ഇരട്ടക്കൊലക്ക് മൂന്നാണ്ട്; രക്‌തസാക്ഷിത്വ ദിനാചരണം നാളെ

പെരിയ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‍ലാലിന്റെയും മൂന്നാം രക്‌തസാക്ഷിത്വ ദിനാചരണം നാളെ നടക്കും. രാവിലെ 8.30ന് ജില്ലയിലെ കോൺഗ്രസ് യൂണിറ്റ്, ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തും. ഡിസിസിയുടെ നേതൃത്വത്തിൽ...
- Advertisement -