Wed, Apr 15, 2026
24.1 C
Dubai

വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മകൻ സനലിനായുള്ള അന്വേഷണമാണ് പോലീസ് കർണാടകയിലേക്ക് വ്യാപിപ്പിച്ചത്. ഇന്നലെ രാവിലെ ബെംഗളൂരുവിൽ എത്തിയ സനൽ മൈസൂർ ഭാഗത്തേക്ക്...

മലപ്പുറത്ത് ഡിവൈഎഫ്ഐ മാർച്ചിനിടെ സംഘർഷം

മലപ്പുറം: ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ നേരിയ സംഘർഷം. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിക്ക് സമീപത്തുകൂടി മാർച്ച് കടന്നു പോകുമ്പോഴാണ് കയ്യാങ്കളി ഉണ്ടായത്. ഇടുക്കി പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ...

പിടിതരാതെ ഉമ്മിനിയിലെ പുലി; വലിയ കൂട് സ്‌ഥാപിച്ച് വനംവകുപ്പ്

പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ പ്രസവിച്ചുകിടന്ന പുലിയെ ഇതുവരെയും പിടികൂടാനായില്ല. വീടിനുള്ളിൽ പുലിക്കൂട് സ്‌ഥാപിച്ചിട്ടുണ്ട്. വീട്ടിൽ സ്‌ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് 3 തവണയാണ്. ഇന്നലെ രാത്രി 11.4നും 12.5നും പുലർച്ചെ 2...

ശിശു മരണം; കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം

പാലക്കാട്: ശിശു മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിൽ കുത്തിയിരിപ്പ് സമരം. മരിച്ച കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. ശാശ്വത...

ജില്ലയിലെ വെള്ളമുണ്ട ഗവൺമെന്റ് സ്‌കൂളിൽ അധ്യാപകർക്ക് കോവിഡ്

വയനാട്: ജില്ലയിലെ ഗവൺമെന്റ് യുപി സ്‌കൂളിലെ അധ്യാപകർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി സ്‌കൂൾ ഒരാഴ്‌ച അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അടച്ചിടുന്ന ഈ ആഴ്‌ച ക്‌ളാസുകൾ ഓൺലൈനായി നടക്കുമെന്ന്...

സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം; മുഖ്യമന്ത്രി പങ്കെടുക്കില്ല

കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷമുള്ള 4 വർഷത്തിനിടെ ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം സമ്മേളനത്തിൽ ചർച്ചയാകും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അഭിമാനമായപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...

വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിനുള്ളിൽ

പാലക്കാട്: ജില്ലയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പരിയാരം പ്രതീക്ഷാ നഗര്‍ സ്വദേശികളായ ചന്ദ്രന്‍(65), ഭാര്യ ദേവി(56) എന്നിവരാണ് മരിച്ചത്. ചോരയിൽ കുളിച്ച നിലയിലാണ് വീടിനുള്ളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ചന്ദ്രന്റെ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ആദ്യത്തേത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സ്‌ഥിരീകരിച്ചത്‌. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ...
- Advertisement -