ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപണം; ട്യൂഷൻ സെന്ററിൽ വിദ്യാർഥിക്ക് മർദ്ദനം
കോഴിക്കോട്: ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപിച്ച് ട്യൂഷൻ സെന്ററിലെ വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. നടക്കാവിലെ എക്‌സ്‌പെർട്‌സ് അക്കാദമിയിൽ എസ്എസ്എൽസി കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്‌ചയാണ് സംഭവം. ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരം നടക്കാവ്...
സിൽവർ ലൈൻ പദ്ധതി; കാസർഗോഡും സാമൂഹികാഘാത പഠനം
കാസർഗോഡ്: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കാസർഗോഡും സാമൂഹികാഘാത പഠനത്തിന് വിജ്‌ഞാപനം പുറത്തിറക്കി. ഹൊസ്‌ദുർഗ്, കാസർഗോഡ് താലൂക്കുകളിലെ 21 വില്ലേജുകളിലാണ് പഠനം നടത്തുക. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം,...
ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌തു; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു
കോഴിക്കോട്: മാവൂർ റോഡിലൂടെ വന്ന ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്റഫിനെയാണ് സ്വകാര്യ ബസ് മനഃപൂർവം ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്....
സ്‌ത്രീധന പീഡനം; യുവതിയെയും മക്കളെയും വെട്ടി പരിക്കേൽപ്പിച്ചു
കുമ്പള: സ്‌ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും മക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പാവൂർ ഗാന്ധിനഗർ സ്വദേശിയും ഹോട്ടൽ നടത്തിപ്പുകാരനുമായ അബ്‌ദുൽ റസാഖിനെതിരെയാണ് പരാതി. ഇയാളുടെ ഭാര്യ സഫിയ, സഹോദരങ്ങളായ മുഹമ്മദ് ഹനീഫ, അബ്‌ദുൽ മുത്തലിബ്...
നടൻ ഉണ്ണി മുകുന്ദന്റെ പാലക്കാട്ടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്
പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്. പാലക്കാട്ടെ വീട്ടിലായിരുന്നു റെയ്‌ഡ്. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിക്കുന്ന 'മേപ്പടിയാന്റെ' സാമ്പത്തിക വിവരങ്ങൾ പരിശോധിക്കാനാണ് റെയ്‌ഡ് നടത്തിയത്. കൊച്ചി, കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകൾ...
വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ്; പ്രതിഷേധവുമായി സിഐടിയു രംഗത്ത്
കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധവുമായി സിഐടിയു രംഗത്ത്. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള തീരുമാനം ടൂറിസം...
ട്രെയിനിലെ പോലീസ് മർദ്ദനം; ആളെ തിരിച്ചറിഞ്ഞു, സ്‌ഥിരം കുറ്റവാളിയെന്ന് പോലീസ്
കണ്ണൂർ: മാവേലി എക്സ്പ്രസിൽ പോലീസ് മർദ്ദിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. പൊന്നന്‍ ഷമീര്‍ എന്നയാളെയാണ് പോലീസ് മർദ്ദിച്ചത് എന്നാണ് റിപ്പോർട്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം...
കുമ്പളയിൽ 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ
കാസർഗോഡ്: കുമ്പളയിൽ വിവാഹ വാഗ്‌ദാനം നൽകി 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ. കുമ്പള പഞ്ചായത്ത് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് അഭിജിത്താണ് (27) പിടിയിലായത്. 2020 ഏപ്രിൽ 24 മുതൽ...









































