Tue, May 5, 2026
28 C
Dubai

പരസ്യത്തിൽ നമ്പർ തെറ്റി; ഫോൺ കോളുകൾ കൊണ്ട് ദുരിതത്തിലായി വീട്ടമ്മ

കോട്ടക്കൽ: പരസ്യത്തിൽ നമ്പർ തെറ്റി വന്നതോടെ ഫോൺ കോളുകൾ കൊണ്ട് ദുരിതത്തിലായി വീട്ടമ്മ. വീട്ടമ്മ അറിയാതെ ഏതോ സിനിമാ ഗ്രൂപ്പിലെ പരസ്യത്തിൽ ഇവരുടെ നമ്പർ തെറ്റായി രേഖപെടുത്തിയതാണ് വിനയായത്. സാമൂഹിക മാദ്ധ്യമങ്ങളിൽ വന്ന...

റെയിൽവേ മേൽപ്പാലത്തിൽ നിന്നും ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: ജില്ലയിലെ താനൂർ ദേവദാർ റെയിൽവേ മേൽപ്പാലത്തിൽ നിന്നും സ്വകാര്യ ബസ് താഴേക്ക് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കൂടാതെ പരിക്കേറ്റ ആളുകളിൽ 5 പേരുടെ നില ഗുരുതരമാണെന്നും സൂചനയുണ്ട്....

പുരോഹിതന്റെ പേരിൽ പണം തട്ടിപ്പ്; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: പുരോഹിതന്റെ പേരിൽ പലരിൽ നിന്നും പണം തട്ടിയ യുവാവ് അറസ്‌റ്റിൽ. തിരൂരങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ അരീക്കൻ പാറയിൽ മർഷൂക്ക് (35) ആണ് പോലീസിന്റെ പിടിയിലായത്. വീട്ടിലെ പ്രശ്‌നങ്ങൾ...

സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കം; കാറിടിപ്പിച്ചു വീഴ്‌ത്തി-യുവാവ് പിടിയിൽ

പാലക്കാട്: സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിനെ വാഹനമിടിപ്പിച്ച് അപകടപ്പെടുത്തി. പാലക്കാട് ഒറ്റപ്പാലത്ത് ഇന്ന് രവിലെയാണ് സംഭവം. കടം വാങ്ങിയ പണം തിരികെ ചോദിച്ച ആളെയാണ് വാഹനമിടിപ്പിച്ചത്. തുടർന്ന് യുവാവിനെ കാറിന്റെ...

മലപ്പുറത്ത് പീഡനത്തിന് ഇരയായ 17 കാരി യൂട്യൂബ് നോക്കി പ്രസവിച്ചു; അയൽവാസി അറസ്‌റ്റിൽ

മലപ്പുറം: അയൽവാസി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനേഴുകാരി വീട്ടിലെ മുറിക്കുള്ളിൽ യൂട്യൂബ് നോക്കി പ്രസവിച്ചു. മലപ്പുറം കോട്ടയ്‌ക്കലിലാണ് സംഭവം. ഒക്‌ടോബർ 20ന് ആണ് ആരുടേയും സഹായമില്ലാതെ മുറിക്കുള്ളിൽ വെച്ച് യൂട്യൂബ് നോക്കി പെൺകുട്ടി പ്രസവിച്ചത്....

ജാനകിക്കാട് കൂട്ടബലാൽസംഗം; ഒന്നര വർഷം മുമ്പും പീഡനം-കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ഒന്നര വർഷം മുമ്പും പീഡനത്തിന് ഇരയായതായി പൊലീസിന് മൊഴി നൽകി. ഒന്നര വർഷം മുൻപ് ബന്ധുവും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചതായാണ് പെൺകുട്ടി...

കാട്ടാനയുടെ ജഡം പുഴയോരത്ത് മറവ് ചെയ്‌തു; പ്രതിഷേധം ശക്‌തം

പാലക്കാട്: കാട്ടാനയുടെ ജഡം പുഴയോരത്ത് മറവ് ചെയ്‌തതിനെതിരെ പ്രതിഷേധം. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കഴിഞ്ഞ ദിവസം പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ടിന് മുകൾ ഭാഗത്തായി കാട്ടാനയുടെ ജഡം ഒഴുകിയെത്തിയിരുന്നു. തുടർന്ന് പോസ്‌റ്റുമോർട്ടത്തിന്...

കണ്ണൂരിൽ ലോറിക്കടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: ജില്ലയിൽ സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ കാൾടെക്‌സ് ജങ്ഷനിലെ സിഗ്‌നലിൽ ഇന്ന് ഉച്ചയ്‌ക്ക് 2.45ന് ആണ് അപകടം. തലയിലൂടെ കണ്ടെയ്‌നർ ലോറി കയറി ഇറങ്ങിയതിനാൽ...
- Advertisement -