Tue, May 5, 2026
26 C
Dubai

കുഴിയിൽ വീണ് യാത്രക്കാരന്റെ മരണം; അന്വേഷണ റിപ്പോർട് സമർപ്പിച്ചു

കോഴിക്കോട്: താമരശേരി റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട് സമർപ്പിച്ചു. കരാറുകാരന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച മൂലമാണ് അപകടം ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കരാറുകാരൻ റോഡിലെ...

കുട്ടിയാനയുടെ തുമ്പികൈ കമ്പിവേലിയിൽ കുടുങ്ങി; വനംവകുപ്പ് ഉദ്യോഗസ്‌ഥരെ തുരത്തി തള്ളയാന

പാലക്കാട്: കാട്ടാനയുടെ തുമ്പികൈ കമ്പിവേലിയിൽ കുടുങ്ങി. അട്ടപ്പാടി ചിണ്ടക്കി കെട്ടിലാണ് അപകടം ഉണ്ടായത്. തള്ളയാനയ്‌ക്കൊപ്പം എത്തിയ രണ്ട് വയസ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈ ആണ് കമ്പിവേലിയിൽ കുടുങ്ങിയത്. തുടർന്ന്, വനംവകുപ്പ് അധികൃതർ...

കടുവ ശല്യം; ചീയമ്പം കോളനിയിൽ ആടിനെ കടിച്ചുകൊന്നു

വയനാട്: ജില്ലയിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിൽ ആടിനെ കടിച്ചുകൊന്ന് കടുവ. പട്ടാപ്പകലാണ് കോളനിയിൽ മേയാൻ വിട്ടിരുന്ന ആടിനെ കടുവ കടിച്ചുകൊന്നത്. കോളനിക്കാര്‍ ഓടിക്കൂടി ബഹളമുണ്ടാക്കിയതിനാല്‍ ആടിന്റെ ജഡമുപേക്ഷിച്ച് കടുവ കാട് കയറുകയായിരുന്നു. സംഭവത്തിന് പിന്നാലെ...

ജാനകിക്കാട് കൂട്ടബലാൽസംഗം; കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിലെ പെൺകുട്ടി കൂടുതൽ ഇടങ്ങളിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി പോലീസ്. മൊഴിയുടെ അടിസ്‌ഥാനത്തിൽ വീടിനടുത്തുള്ള ബന്ധുവീട്ടിൽ വെച്ചും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഒരു കേസ്...

കരിപ്പൂർ വിമാനത്താവളം; രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്‌ഥാനത്ത്

മലപ്പുറം: നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനിൽക്കുമ്പോഴും രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിൽ മുൻപന്തിയിൽ തന്നെ സ്‌ഥാനമുറപ്പിച്ച് കരിപ്പൂർ വിമാനത്താവളം. യാത്രക്കാരുടെ എണ്ണത്തിൽ 4ആം സ്‌ഥാനമാണ് നിലവിൽ കരിപ്പൂർ വിമാനത്താവളത്തിനുള്ളത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലെ കണക്കുകൾ പ്രകാരമാണ്...

കോവിഡ് കുറഞ്ഞു; വാളയാർ അതിർത്തിയിൽ ഇളവുകൾ പ്രഖ്യാപിച്ചു

പാലക്കാട്: കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ വാളയാർ അതിർത്തിയിൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ഇനിമുതൽ അതിർത്തി കടക്കാൻ രേഖകൾ ആവശ്യമില്ല. അത്യാവശ്യക്കാരുടെ യാത്രകൾക്ക് വിലക്ക് ഉണ്ടാവില്ല. അതേസമയം, അതിർത്തിയിൽ പരിശോധനയും കുറച്ചിട്ടുണ്ട്. രണ്ട്...

മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് അപ്രൈസറും ഭാര്യയും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്

നീലേശ്വരം: കേരള ഗ്രാമീൺ ബാങ്കിന്റെ കോളിച്ചാൽ ശാഖയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തി പണം കവർന്ന കേസിൽ ആറുപേർക്കെതിരെ കേസ്. ബാങ്ക് അപ്രൈസറും ഭാര്യയും ഉൾപ്പടെ ആറ് പേർക്കെതിരെയാണ് കേസ്. ബാങ്ക് ബ്രാഞ്ച് മാനേജർ...

ബിവറേജസിലെ കളക്ഷൻ തുകയുമായി മുങ്ങിയ ജീവനക്കാരൻ പിടിയിൽ

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്‌റ്റിൽ. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായാണ് ഇയാൾ മുങ്ങിയത്. പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപ കണ്ടെത്തിയതായി...
- Advertisement -