Tue, May 5, 2026
26 C
Dubai

ജാനകിക്കാട് കൂട്ടബലാൽസംഗം; കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ പ്രതികളെന്ന് സൂചന. സംഭവത്തിൽ പെരുമണ്ണാമൂഴി പോലീസ് പുതിയ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. സംഭവത്തിൽ 5 പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. കേസിലെ നാല് പ്രതികളെ കഴിഞ്ഞ...

കോഴിക്കോട് കോർപറേഷനിലെ കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതി

കോഴിക്കോട്: കോർപറേഷനിലെ കോഴിക്കൂട് വിതരണത്തിലെ അഴിമതി പുറത്തുവന്നതിന് പിന്നാലെ കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതി നടന്നതായി ആരോപണം ഉയർന്നു. മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്‌ത്‌ പിരിച്ചെടുത്ത പണം മൃഗസംരക്ഷണ വകുപ്പ്...

ഒന്നര വയസുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

കണ്ണൂർ: പാനൂരിൽ ഒന്നര വയസുള്ള മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് തലശ്ശേരി കുടുംബകോടതി...

നെല്ല് സംഭരണ നടപടികൾ വൈകുന്നു; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം

പാലക്കാട്: ജീവനക്കാരുടെ കുറവ് മൂലം നെല്ലിന്റെ സംഭരണ നടപടികൾ വൈകുന്നതായി പരാതി. വീടുകളിലും കളങ്ങളിലുമായി കെട്ടിക്കിടക്കുന്ന നെല്ലിന്റെ കണക്കെടുക്കാൻ സപ്ളൈകോ നിയോഗിച്ച ജീവനക്കാരുടെ കുറവാണ് സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കർഷകർ പറയുന്നു. കർഷകരുടെ...

മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേർക്കരുത്; ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത

മലപ്പുറം: മതവും ഭീകരതയും തമ്മില്‍ ചേര്‍ത്തിപറയാന്‍ പാടില്ലാത്തത് പോലെ മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേര്‍ത്തിപറയരുതെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത. നൻമക്കു വേണ്ടിയുള്ള ഉദ്യമമാണ് ജിഹാദ്. അതൊരു വിശുദ്ധ പദമാണ്. ജിഹാദില്‍ മതമൗലികതയാണുള്ളത്,...

കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; വിചാരണ സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച്‌ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ വിചാരണ സംബന്ധിച്ച കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും. വിചാരണ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന് കൈമാറണോ എന്ന കാര്യത്തിലാകും മെഡിക്കൽ...

കൽപ്പാത്തി രഥോൽസവം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുമതി

പാലക്കാട്: ജില്ലയിലെ കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകി സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് രഥോൽസവം നടത്താനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ

ചങ്ങരംകുളം: ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. വെളിയംകോട് തണ്ണിത്തുറക്കൽ സ്വദേശി നിസാമുദ്ധീൻ (30) നെയാണ് ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഒരു വർഷം...
- Advertisement -