സ്വകാര്യ ട്യൂഷന് വിലക്ക്; കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്‌ഥലം മാറ്റി
കണ്ണൂർ: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി വലിക്കികൊണ്ട് വിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്‌ഥാപനം നടത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായ കെടി...
പതിനാറു കാരിക്ക് നേരെ പീഡനശ്രമം; കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ
പെരിന്തൽമണ്ണ: 16 കാരിയെ കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. നിലമ്പൂർ അമരമ്പലം ചുള്ളിയോട് പൊന്നങ്കല്ല് പാലപ്ര വീട്ടിൽ സെബീറിനെയാണ് (25) പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദിന്റെ...
ഭക്ഷ്യ വിഷബാധയെന്ന് സംശയം; പൂക്കോട് വെറ്ററിനറി കേളേജും ഹോസ്‌റ്റലും അടച്ചു
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്‌റ്റലിലെ മുപ്പതോളം വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. വിദ്യാർഥികൾക്ക് കടുത്ത വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്കാണ്...
ഇനി മലക്കപ്പാറയിലേക്ക്; പുതിയ ഉല്ലാസയാത്രാ പദ്ധതിയുമായി കെഎസ്ആർടിസി
മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാര പാക്കേജ് ഏറെ ശ്രദ്ധ നേടിയതോടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് മലപ്പുറം കെഎസ്ആർടിസി ഡിപ്പോ. തൃശൂർ മലക്കപ്പാറയിലേക്കാണ് 600 രൂപക്ക് പുതിയ ഉല്ലാസയാത്രാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിരപ്പിള്ളി...
പാലക്കാട് ഇന്ന് മഞ്ഞ അലർട്; ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ
പാലക്കാട്: ജില്ലയിൽ ഇന്ന് മഞ്ഞ അലർട് പ്രഖ്യാപിച്ചതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിൽ ഒക്‌ടോബർ ഒന്ന് മുതൽ...
മഴ കുറഞ്ഞു; ജില്ലയിൽ ഡാമുകളിലെ ഷട്ടറുകൾ താഴ്‌ത്തി
പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ ശക്‌തമായി തുടർന്ന മഴക്ക് ശമനം. കാഞ്ഞിരപ്പുഴ ഭാഗത്ത് മാത്രമാണ് കഴിഞ്ഞ ദിവസം കാര്യമായ മഴ ലഭിച്ചത്. ഇതോടെ ജില്ലയിൽ ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി. 8 മുതൽ 20...
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിൽ നിന്ന് ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്. കെട്ടിടം അറ്റകുറ്റപ്പണിക്ക് ശേഷം സ്‌റ്റാൻഡ് ഇവിടെത്തന്നെ പ്രവൃത്തിക്കുമെന്ന് ഉറപ്പ് കിട്ടാതെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംയുക്‌ത യൂണിയൻ...
ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ പിടിയിൽ. ചേവരമ്പലം ഇടശ്ശേരി മീത്തൽ വീട്ടിൽ ഹരികൃഷ്‌ണ(24), ചേവായൂർ വാകേരി വീട്ടിൽ ആകാശ്(24), ചാലപ്പുറം കോവിലകം പറമ്പ് പിആർ രാഹുൽ(24), മലപ്പുറം താനൂർ...








































