Wed, May 6, 2026
31 C
Dubai

അതിതീവ്ര മഴ മുന്നറിയിപ്പ്; ഇരിട്ടി താലൂക്കിൽ ജാഗ്രത

ഇരിട്ടി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇരിട്ടി താലൂക്കിൽ ജാഗ്രത. ഇരിട്ടിയിൽ 24 ഇടങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്ന ജിയോളജി സർവേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് അനുസരിച്ചാണ് താലൂക്കിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയത്....

ദേശീയപാതാ വികസനം; തലപ്പാടി-ചെങ്കള റീച്ചിൽ ഭൂമി നിരപ്പാക്കൽ തുടങ്ങി

കാസർഗോഡ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടപടികൾ ആരംഭിച്ചു. തലപ്പാടി-ചെങ്കള റീച്ചിൽ ഭൂമി നിരപ്പാക്കൽ പ്രവൃത്തിയാണ് ആരംഭിച്ചത്. റോഡ് നിർമിക്കുന്ന 45 മീറ്ററിലാണ് ഇരുവശങ്ങളിലും അതിർത്തി തിരിച്ച് രണ്ട് ഘട്ടങ്ങളായി സ്‌ഥലം നിരപ്പാക്കുന്നത്. തലപ്പാടി...

സ്വർണവ്യാപാരിയെ ആക്രമിച്ച് കവർച്ച; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

കോഴിക്കോട്: ജില്ലയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആക്രമിച്ച് സ്വർണം കവരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നാല്...

മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം യെല്ലോ അലർട്

മലപ്പുറം: ശക്‌തമായ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ മലപ്പുറം ജില്ലയിൽ 22,23,25 തീയതികളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. താഴ്ന്നപ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന്...

ബൈരക്കുപ്പ വഴി ലഹരിക്കടത്ത് വ്യാപകം; രണ്ടുപേർ പിടിയിൽ

ബത്തേരി: വയനാട് ജില്ലയുടെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കർണാടകയിൽ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്നത് വ്യാപകമാകുന്നു. ഇന്നലെ പെരിക്കല്ലൂർ കടവ് വഴി കുട്ടത്തോണിയിൽ കഞ്ചാവ് കടത്തിയ രണ്ടുപേരെ എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. പെരിക്കല്ലൂർ കടവ്...

കരിപ്പൂർ സ്വർണക്കടത്ത് കേസ്; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

പാലക്കാട്: കരിപ്പൂർ വിമാനത്താവള സ്വർണക്കടത്ത് കേസിലെ പ്രതികളെ പാലക്കാട് ജില്ലയിലെ കൊപ്പത്തും തെളിവെടുപ്പിന് എത്തിച്ചു. പ്രതികളായ കുലുക്കല്ലൂർ കൈപ്പാലത്തൊടി മുഹമ്മദ് സഫീർ (29), മുളിയൻകാവ് കൊല്ലരുതൊടി സുഹൈൽ (19) എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്....

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ജീവനക്കാരടക്കം മൂന്നുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ക്യാബിൻ ക്രൂ അംഗം അൻസാർ, ഭക്ഷണ വിതരണ ഏജൻസിയിലെ ട്രക്ക് ഡ്രൈവർ ജംഷീർ എന്നിവരാണ് പിടിയിലായത്....

ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

പാലക്കാട്: പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. മുഹമ്മദ് അസീസിന്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്. വൈകിട്ട് 3.30 ഓടെ കൂട്ടുകാരനൊപ്പം പുഴയ്‌ക്ക്‌ അരികിൽ എത്തിയ...
- Advertisement -