Fri, Jul 17, 2026
33.6 C
Dubai

കണ്ണൂരിൽ 30 കോടി രൂപയുടെ തിമിംഗല ഛർദ്ദിലുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ: ജില്ലയിൽ തിമിംഗല ഛർദ്ദിലുമായി (ആംബർഗ്രീസ്‌) രണ്ടുപേർ പിടിയിൽ. കണ്ണൂർ കോയിപ്ര സ്വദേശി ഇസ്‌മായിൽ (44), ബെംഗളൂരു കോറമംഗല സ്വദേശി അബദുർ റഷീദ് (53) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനവും...

നാടുകാണി ചുരത്തിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി

നിലമ്പൂർ: കനത്ത മഴയെ തുടർന്ന് നാടുകാണി ചുരം വഴിയുള്ള രാത്രിയാത്ര നിരോധിച്ചു. ചുരത്തിൽ മണ്ണിടിച്ചിലും മരം വീണ് ഗതാഗതത്തിന് തടസം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. മുൻ വർഷങ്ങളിൽ ചുരത്തിൽ മണ്ണിടിഞ്ഞും പാറക്കല്ലുകൾ...

അട്ടപ്പാടിയിൽ പത്രപ്രവർത്തകന് ഗുണ്ടകളുടെ ക്രൂരമര്‍ദനം

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ മനോരമയുടെ പ്രാദേശിക റിപ്പോർട്ടർ ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ. മനോരമ ചാനലിൽ സ്ട്രിങ്ങറായി ജോലിനോക്കുന്ന കുമാറിനാണ് ഗുണ്ടകളുടെ മർദ്ദനം നേരിടേണ്ടിവന്നത്. അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ മഞ്ചിക്കണ്ടി പ്രദേശത്തെ റോഡിൽ വെച്ചാണ്...

കോഴിക്കോട് കൂട്ട ബലാൽസംഗം; പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തില്‍ കസ്‌റ്റഡിയിൽ എടുത്ത നാല് പ്രതികളുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത്...

കണ്ണൂർ ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം

കണ്ണൂർ: ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ച് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. ഒക്‌ടോബർ 26 വരെയാണ് നിരോധനം. തീവ്രമഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ അപകട സാധ്യത മുൻ നിർത്തിയാണ്...

മഞ്ചേശ്വരത്ത്‌ വൈദ്യുതാഘാതമേറ്റ് പത്ത് വയസുകാരന്‍ മരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം മൊറത്തണയില്‍ പത്ത് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സദാശിവ ഷെട്ടിയുടെ മകന്‍ മോഷിദ് രാജാണ് മരണപ്പെട്ടത്. അയല്‍ വീട്ടിലെ ടെറസിന് മുകളില്‍ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ടെറസില്‍നിന്ന് താഴേക്ക് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയില്‍...

കോഴിക്കോട് കൂട്ട ബലാൽസംഗം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയത്തിൽ ഉടന്‍ റിപ്പോര്‍ട് നല്‍കണമെന്ന് വടകര റൂറല്‍ എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി....

കോഴിക്കോട് 17കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി; 4 പേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായി. ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് 17കാരിയായ വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്‍കി. സംഭവത്തിൽ നാല് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മൂന്ന് കായത്തൊടി സ്വദേശികളും ഒരു...
- Advertisement -