Thu, May 7, 2026
32 C
Dubai

കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം

മുക്കം: കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പെയ്‌ത ശക്‌തമായ മഴയിലാണ് നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. മുക്കം നഗരസഭയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ...

എസ്‌വൈഎസ്‍ ‘സംഘകൃഷി’ വിളവെടുപ്പിന് തുടക്കമായി

മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 77 സർക്കിളുകളിൽ നടത്തിയ വിവിധ...

കുപ്രസിദ്ധ മോഷ്‌ടാവ്‌ കാക്ക ഷാജി പിടിയിൽ

മലപ്പുറം: കുപ്രസിദ്ധ മോഷ്‌ടാവ് ഷാജി എന്ന കാക്ക ഷാജി അറസ്‌റ്റിൽ. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. താനൂർ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം...

കെട്ടിടത്തിന്റെ മുകളില്‍നിന്ന് കിണറിലേക്ക് വീണു; അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് ബാങ്ക് ജംഗ്ഷനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെയുള്ള കിണറിലേക്ക് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പശ്‌ചിമ ബംഗാളിൽ നിന്നുള്ള ഷമല്‍ ബര്‍മ്മന്‍(25), നിതു ബിസ്വാസ്(36) എന്നിവരാണ് മരിച്ചത്. നിര്‍മാണം...

കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ ചൂലാംവയലില്‍ കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. ഓട്ടോ ടാക്‌സിയിലും ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചാണ് ബസ് മറിഞ്ഞത്. നിരവധി പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. വയനാട്ടില്‍ നിന്ന് കോഴിക്കോടേക്ക് പോയ...

പനമരത്തെ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ മോഷണം; 5.6 ലക്ഷം രൂപ കവർന്നു

വയനാട്: പനമരം സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 5.6 ലക്ഷത്തോളം രൂപ കവർന്നു. കൈതക്കലിലെ സ്വകാര്യ ധനകാര്യ സ്‌ഥാപനമായ ഭാരത് ഫിനാൻഷ്യൽ ലിമിറ്റഡിന്റെ പനമരം ബ്രാഞ്ചിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം....

പുതിയ കടപ്പുറത്തെ കടലിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്: ബേക്കൽ പുതിയ കടപ്പുറത്തെ കടലിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൽക്കട്ട സ്വദേശി ഷഫീറുൽ ഇസ്‌ലാം (25) ആണ് മരിച്ചത്. കോട്ടികുളത്ത് പാറയിടുക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അവധി ദിവസമായ ഇന്നലെ...

കണ്ണൂരിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ

കണ്ണൂർ: ജില്ലയിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം മൂന്നുപേരാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കുറ്റിക്കകം കിഴുന്നയിലെ കുണ്ടുവളപ്പിൽ എ പ്രണവ് (26),...
- Advertisement -