Sat, Jul 25, 2026
36.2 C
Dubai

മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന; രണ്ടുപേർ പിടിയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന രണ്ട് യുവാക്കൾ പിടിയിൽ. തച്ചീരിക്കണ്ടി ആനന്ദ് (23) താമരശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്ഐ വിവി ദീപ്‌തിയും...

രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; നിഷാദ് അലിയുമായി തെളിവെടുപ്പ് നടത്തി

മലപ്പുറം: രാമപുരത്ത് 72 കാരിയായ ആയിഷുമ്മയെ വീട്ടിലെ ശൗചാലയത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അറസ്‍റ്റിലായ ബന്ധുവും അധ്യാപകനുമായ പ്രതി നിഷാദ് അലിയെ മങ്കട പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. നിഷാദ് അലിയുടെ...

കോവിഡ് കാലത്തെ കലാകാരൻമാരുടെ ദുരിതം; വേറിട്ട പ്രതിഷേധവുമായി മജീഷ്യൻമാർ

വയനാട്: കോവിഡിന്റെ വരവോടുകൂടി തൊഴിലില്ലാതെ പ്രതിസന്ധിയിലായ കലാകാരൻമാരുടെ ദുരിത ജീവിതം സർക്കാരിന് മുന്നിലെത്തിക്കാൻ വേറിട്ട രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ച് മജീഷ്യൻമാർ. ബത്തേരി സ്വതന്ത്ര മൈതാനിയിൽ, മജീഷ്യന്റെ തലയിൽ തീ കത്തിച്ച് ചായ തിളപ്പിച്ചായിരുന്നു...

ചന്ദനം കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്. അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ...

കടുവാ ഭീതിയിൽ തൊവരിമല

സുൽത്താൻബത്തേരി: തൊവരിമല കടുവാ ഭീതിയിൽ. ഹാരിസൺ മലയാളം പ്ളാന്റേഷന്റെ ഭാഗമായ തേയിലത്തോട്ടത്തിലും പരിസരങ്ങളിലുമാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ നെൻമേനി പഞ്ചായത്തിലെ ചുള്ളിയോടിനടുത്തുള്ള തൊവരിമലയിലും പരിസര പ്രദേശങ്ങളും ആഴ്‌ചകളായി കടുവാ പേടിയിലാണ്. തോട്ടങ്ങളിൽ ജോലിയെടുക്കുന്ന...

ചെങ്കളയിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്

കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപ ഇല്ലെന്ന് സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ ലാബിൽ പരിശോധിച്ചതിന് ശേഷമാണ് നിപ ഇല്ലെന്ന് സ്‌ഥിരീകരിച്ചിരിക്കുന്നത്. ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിൽ...

താമരശ്ശേരി രൂപതയ്‌ക്കെതിരെ സോളിഡാരിറ്റി പോലീസിൽ പരാതി നൽകി

കോഴിക്കോട്: താമരശ്ശേരി രൂപതയ്‌ക്കെതിരെ സോളിഡാരിറ്റി പോലീസിൽ പരാതി നൽകി. താമരശ്ശേരി രൂപത വിദ്യാഭ്യാസ പരിശീലന കേന്ദ്രം സൺഡേ സ്‌കൂൾ വിദ്യാർഥികൾക്കുള്ള വേദപാഠപുസ്‌തകത്തിൽ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിന് എതിരെയാണ് പരാതി. ജില്ലാ ജനറൽ...

പാലക്കാട് ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

പാലക്കാട്: ജില്ലയിലെ മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ളൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വൈകിട്ട് 6.10നാണ് അപകടം നടന്നത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപടർന്നത്. അതേസമയം ലോറി...
- Advertisement -