മാത്തൂർ മാതൃക; മലപ്പുറം ചെറുകാവ് പഞ്ചായത്തിലും ഇനി സർ, മാഡം വിളിയില്ല
മലപ്പുറം: പാലക്കാട് ജില്ലയിലെ മാത്തൂരിനെ മാതൃകയാക്കി മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തും. ചെറുകാവ് പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയാണ് ചെറുകാവ് മാത്തൂർ പഞ്ചായത്തിലെ...
വീടുകൾ തകര്‍ത്ത് പതിവായി മോഷണം; കര്‍ണാടക സ്വദേശി പിടിയില്‍
കോഴിക്കോട്: അഴകൊടി ക്ഷേത്രത്തിനു സമീപത്തുള്ള തിരുത്തിയാടിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് പണവും വസ്‍ത്രങ്ങളും മോഷണം നടത്തിയ കർണാടക സ്വദേശി അറസ്‌റ്റിൽ. ചിക്കമംഗളൂര്‍ ചൗക്കി ഗ്രാമം സ്വദേശി അനില്‍ കുമാറിനെ (38) യാണ്...
ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണംതട്ടാന്‍ ശ്രമം
പാലക്കാട്: ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി മോഹന്‍ദാസിന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവത്തില്‍ ജില്ലാ ജഡ്‌ജി സൈബര്‍...
കാറഡുക്കയിൽ കാട്ടാനശല്യം രൂക്ഷം; നാല് ഏക്കറോളം കൃഷിയിടങ്ങൾ നശിപ്പിച്ചു
കാസർഗോഡ്: ജില്ലയിലെ കാറഡുക്കയിൽ കാട്ടാന ശല്യം രൂക്ഷമായി. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴിയിലാണ് കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നത്. പ്രദേശത്തെ ഏക്കറ് കണക്കിന് കൃഷിയിടങ്ങളാണ് കാട്ടാനകൾ നശിപ്പിച്ചിരിക്കുന്നത്. അതേസമയം, ജനവാസ മേഖലയിലാണ് ഇപ്പോൾ കാട്ടാനകൾ...
ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതിക അനുമതി നൽകരുതെന്ന് ശുപാർശ
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതികാനുമതി നൽകരുതെന്ന് ശുപാർശ. സ്‌ഥലം സന്ദർശിച്ച സംസ്‌ഥാന വിദഗ്‌ധ സമിതിയാണ് (സിയാക്) ഇത് സംബന്ധിച്ച് സംസ്‌ഥാന പാരിസ്‌ഥിതികാഘാത നിർണയ സമിതിക്ക് മുൻപാകെ...
കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ
കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പോലീസ് കസ്‌റ്റഡിയില്‍. ജ്വല്ലറിയുടെ പാര്‍ട്ട്ണര്‍മാരായ മുഹമ്മദ്, ഹമീദ് എന്നിവരാണ് ഡെൽഹിയിൽ പിടിയിലായത്.
പോലീസ് ഇവർക്കായി ലുക്ക്ഔട്ട്...
നിപ ഭീതി ഒഴിയുന്നു; 16 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ്
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനക്ക് അയച്ച 16 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. ഇതോടെ പരിശോധിച്ച 47 സാമ്പിളുകളിൽ 46 ഉം നെഗറ്റീവായി. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി ആരോഗ്യമന്ത്രി
കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. നിപ ചികിൽസക്കായുള്ള സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്‌ത മന്ത്രി നിപ രോഗികളുടെ പരിചരണവും ചികിൽസയും സംബന്ധിച്ച് മെഡിക്കല്‍...








































