ദിർഹം നൽകാമെന്ന വ്യാജേന തട്ടിപ്പ്; ഓട്ടോ ഡ്രൈവർക്ക് നഷ്‌ടപ്പെട്ടത് അഞ്ചു ലക്ഷം രൂപ
കാസർഗോഡ്: രണ്ടംഗ സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് അഞ്ചു ലക്ഷം രൂപ നഷ്‌ടമായി. തൃക്കരിപ്പൂർ കാടങ്കോട് നെല്ലിക്കാവിലെ പി ഹനീഫ എന്ന ഓട്ടോ ഡ്രൈവറെയാണ് ഇതര സംസ്‌ഥാനക്കാരായ രണ്ടംഗ സംഘം പറ്റിച്ചത്....
പാലക്കാട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം
പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം...
നിപ; കേന്ദ്രസംഘം കോഴിക്കോട് എത്തി
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ രോഗം സ്‌ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. മരണപ്പെട്ട കുട്ടി റംബൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്‌ഥലം...
നിപ്പ; കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. കുട്ടിക്ക് വെന്റിലേറ്റർ സഹായം ആവശ്യമായി വന്നു. എന്നാൽ, വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്ന്...
കൂറ്റനാട്-മംഗളൂരുഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു
കാസർഗോഡ്: കൂറ്റനാട്-മംഗളൂരു പ്രകൃതിവാതക ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി കഴിഞ്ഞ ജനുവരിയിൽ നാടിന് സമർപ്പിച്ചിരുന്നു. എന്നാൽ, ചന്ദ്രഗിരി പുഴയിലൂടെ താൽക്കാലിക പൈപ്പ് ഇട്ടായിരുന്നു പ്രവൃത്തി പൂർത്തിയാക്കിയത്. അന്ന് ഇട്ട ആറിഞ്ച്...
നിപ; മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം, അടിയന്തിര യോഗം ചേർന്നു
മലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം. കായിക വകുപ്പ് മന്ത്രി വി അബ്‌ദു റഹിമാൻ ആണ് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പിന്റെ ഭാഗമായി...
മേപ്പയൂരിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കർശനമാക്കി
കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ കോവിഡ് വ്യാപനം രൂക്ഷം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മേപ്പയൂരിൽ പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിൽ മൊത്തം...
പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി ഒരു ബോംബ് കഥ
ഇരിട്ടി: നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ഒരു ബോംബ് കഥ. ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം ഉള്ള റോഡരികിലാണ് സെല്ലോ ടേപ്പ് ഒട്ടിച്ച സ്‌റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത്. തുടർന്ന് ബോംബ് ആണെന്ന് സംശയം...








































