Sun, Jul 26, 2026
32.1 C
Dubai

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു; ദുരന്തം ഒഴിവായി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു. പൂർണമായും മരക്കമ്പുകൾക്ക് അടിയിൽ കുടുങ്ങി പോയെങ്കിലും ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു. ഇരുവർക്കും പരിക്കുകളില്ല. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ചുരത്തിലെ ഒൻപതാം...

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി; ഉടമക്കായി തിരച്ചിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. 15.75 കിലോ കഞ്ചാവാണ് പിടികൂടിയത്. പോളിത്തീൻ കവറുകളിലാക്കി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അതേസമയം, ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ്...

മലപ്പുറത്തെ ഒൻപത് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ

മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിലെ 12 വാർഡുകളിലായി കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. കൂടാതെ, കൊണ്ടോട്ടി നഗരസഭയിലെ കാഞ്ഞിരപ്പറമ്പ് (37) വാർഡിലും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി...

ചപ്പക്കാട് കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം

പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. വിവിധ സർക്കാർ ഏജൻസികളും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെയാണ് കഴിഞ്ഞ മാസം 30ന്...

കടുവകളുടെ കണക്കെടുപ്പ്; ക്യാമറകൾ മോഷണംപോയി, മാവോയിസ്‌റ്റുകളെന്ന് സംശയം

മാനന്തവാടി: കടുവകളുടെ കണക്കെടുപ്പിനായി സ്‌ഥാപിച്ച ക്യാമറകൾ മോഷണം പോയി. വയനാടൻ കാടുകളിലെ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച ദിവസങ്ങൾക്കകമാണ് സംഭവം. നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിന് കീഴിൽ വരുന്ന മക്കിയാട് വനമേഖലയിലെ...

നിപ; കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന്

കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ ഇന്നറിയാം. 46 പേരുടെ സാമ്പിളുകൾ ഇതുവരെ നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് വരാനിരിക്കുന്ന പരിശോധനാ ഫലത്തിലും ആശ്വാസവാക്കിനായി കാത്തിരിക്കുകയാണ് കേരളം. അതേസമയം, കോഴിക്കോട്...

അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; 40 ലക്ഷത്തോളം തട്ടിയെടുത്തതായി പരാതി

മലപ്പുറം: ജില്ലയിൽ ഹൈക്കോടതി അഭിഭാഷക ചമഞ്ഞ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. തിരൂർ സ്വദേശി നൗഷാദ് പൂഴിത്തറ, താനാളൂർ സ്വദേശി മുഹമ്മദ് കുട്ടി പുല്ലോളി, കാടാമ്പുഴ സ്വദേശികളായ കോടിയിൽ അഷ്റഫ്, കോടിയിൽ ഖമറുന്നിസ...

പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചു പരിക്കേല്‍പ്പിച്ചയാൾ പിടിയില്‍. കൊടിയത്തൂർ സ്വദേശി അബ്‌ദുള്ളയെയാണ് മുക്കം പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. മുക്കം പോലീസ് സ്‌റ്റേഷനിലെ എസ്ഐ അബ്‌ദുറഹിമാനാണ് പരിക്കേറ്റത്....
- Advertisement -