ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍
കാസർഗോഡ്: ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി മംഗളൂരുവിൽ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നവാസാണ് മംഗളൂരു അദാനി വിമാനത്താവളത്തില്‍ 335 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വഴിയാണ്...
കെഎസ്ആർടിസി ഡിപ്പോ നിർമാണം; ഷൊർണൂർ വീണ്ടും പരിഗണനയിൽ
പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് വേണ്ടി ഷൊർണൂർ വീണ്ടും പരിഗണിക്കുന്നു. നേരത്തെ സമീപ ഡിപ്പോകൾക്ക് മധ്യേയുള്ള ദൂരപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ട പദ്ധതിയാണിത്. ഡിപ്പോ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി പി മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു.
ആവശ്യമെങ്കിൽ...
കണ്ണൂരിൽ കോൺഗ്രസിനെ മാർട്ടിൻ ജോർജ് നയിക്കും
കണ്ണൂർ: ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി അഡ്വ.മാർട്ടിൻ ജോർജിനെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിശ്വസ്‌തനായ ഇദ്ദേഹം കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ യൂണിറ്റ് പ്രസിഡണ്ടായിരുന്ന മാർട്ടിൻ ജോർജ് താലൂക്ക്...
ചന്ദനമരം മുറിച്ചു കടത്തൽ; കേസിലെ പ്രധാന പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ വീഴുമലയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ പ്രധാന പ്രതി അറസ്‌റ്റിൽ. മണ്ണാർക്കാട് പയ്യനെടം സ്വദേശി വേലായുധൻ(53) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വനംവകുപ്പിന് കീഴിലുള്ള...
അത്തിയടുക്കത്ത് വീണ്ടും കാട്ടാന ശല്യം; വ്യാപക കൃഷിനാശം
അത്തിയടുക്കം: ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്ത് വീണ്ടും കാട്ടാനകളിറങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഈസ്‌റ്റ് എളേരി, ബളാൽ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഈ ഗ്രാമത്തിലേക്ക് ഒട്ടേറെ തവണ കാട്ടാനകളെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെയിറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായി...
സപ്ളൈകോ നെല്ല് സംഭരണം; വയനാട്ടിൽ രജിസ്ട്രേഷൻ ആരംഭിച്ചു
വയനാട്: ജില്ലയിൽ 2021-22 ഒന്നാം വിള നഞ്ച നെൽകൃഷി ചെയ്‌ത് സപ്ളൈകോ നെല്ല് സംഭരണ പദ്ധതിയിൽ നെല്ല് നൽകേണ്ട കർഷകർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഇന്റർനെറ്റ് സൗകര്യം ഉള്ളവർക്ക് സ്വന്തമായോ രജിസ്‌റ്റർ ചെയ്യാം....
ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷം
വയനാട്: ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്തെ വീടുകളിലുള്ള വളർത്തു മൃഗങ്ങളെ ഇവ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും നിലവിൽ പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂട്ടത്തോടെ എത്തിയ തെരുവ്...
ഭാരതപ്പുഴയിൽ നിന്നും അനധികൃത മണൽകടത്ത്; 4 പേർ അറസ്‌റ്റിൽ
മലപ്പുറം: ഭാരതപ്പുഴയിൽ നിന്നും നിരവധി തവണ അനധികൃതമായി മണൽ കടത്തിയ സംഭവത്തിൽ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തവനൂർ സ്വദേശികളായ മച്ചിങ്ങൽ യാഹു(34), കുറ്റിയാട്ടിൽ പറമ്പിൽ മുഹമ്മദ് മുസ്‌തഫ(24), പറപ്പൂർ വളപ്പിൽ...








































