Sun, Jul 26, 2026
37.1 C
Dubai

എയിംസിന് വേണ്ടിയുള്ള ഭൂമി; കോഴിക്കോട് കിനാലൂരിൽ സർവേ പൂർത്തിയായി

കോഴിക്കോട്: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ എയിംസ് കേരളത്തിന്‌ അനുവദിച്ചാൽ മുഖ്യപരിഗണന നൽകുന്ന കിനാലൂരിൽ സർക്കാർ ഭൂമിയിലെ സർവേ നടപടികൾ പൂർത്തിയായി. സ്‌കെച്ച് ഉൾപ്പെടെയുള്ള റിപ്പോർട് തിങ്കളാഴ്‌ച തഹസിൽദാർ സി സുബൈർ കലക്‌ടർക്ക് സമർപ്പിക്കും....

വ്യാജ ആധാർ, ഡ്രൈവിങ് ലൈസൻസ് നിർമാണം; രണ്ടുപേർ പിടിയിൽ

മലപ്പുറം: ആധാർകാർഡും ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിക്കുന്ന സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പാറക്കൽ ഷംസുദ്ദീൻ (52), തണ്ടേക്കാട് സ്‌റ്റുഡിയോ ഉടമ തെലക്കൽ ഷെമീർ (32) എന്നിവരാണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച...

‘മോഷണം പോയ സ്വർണത്തിന് പകരം ഇത് സ്വീകരിക്കണം’; 9 വർഷത്തിന് ശേഷം കള്ളന്റെ അപേക്ഷ

കോഴിക്കോട്: ഒൻപത് വർഷങ്ങൾക്ക് മുൻപ് മോഷ്‌ടിച്ച സ്വർണമാലക്ക് പകരം ആഭരണം നൽകി കള്ളന്റെ മാനസാന്തരം. ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടുകാർക്കാണ് കള്ളന്റെ മനമുരുകിയുള്ള കത്തും ഏഴരപ്പവന്റെ സ്വർണ മാലയും ഒമ്പതു വർഷത്തിനു ശേഷം...

സപ്ളൈകോ നെല്ല് സംഭരണം; പാലക്കാട് രജിസ്‌റ്റർ ചെയ്‌തത്‌ 45,378 കർഷകർ

പാലക്കാട്: ജില്ലയിൽ സപ്ളൈകോ വഴി ഒന്നാംവിള നെല്ല്‌ സംഭരണത്തിന്‌ രജിസ്‌റ്റർ ചെയ്‌തത്‌ 45,378 കർഷകർ. ആലത്തൂർ താലൂക്കിൽ 19,174, ചിറ്റൂരിൽ 14,684, മണ്ണാർക്കാട്‌ 6, ഒറ്റപ്പാലം 887, പാലക്കാട്‌ 10,225, പട്ടാമ്പി 402...

മാനന്തവാടിയിലെ കർഷകരുടെ ദേഹത്ത് സീൽ പതിപ്പിച്ച് കർണാടക

വയനാട്: അതിർത്തി കടന്ന മാനന്തവാടി സ്വദേശികളായ രണ്ടു കർഷകരുടെ ദേഹത്ത് കർണാടക സീൽ പതിപ്പിച്ചതായി പരാതി. ബാവലി ചെക്ക്പോസ്‌റ്റിൽ ഇന്നലെയാണ് സംഭവം. കർഷകർ കൃഷിയാവശ്യങ്ങൾക്കായി അതിർത്തി കടന്നപ്പോഴാണ് ഇവരുടെ ശരീരത്തിൽ കർണാടക മുദ്ര...

ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനം ആരംഭിച്ചു

പാലക്കാട്: കോവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽകണ്ട് ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനം പുനരാംഭിച്ചു. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് ഓക്‌സിജൻ വാർ റൂം പ്രവർത്തനം പുനരാരംഭിച്ചതെന്ന് കളക്‌ടർ...

പ്രജീഷ് കൊലക്കേസ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കണ്ണൂർ: രണ്ടു ദിവസത്തെ തെളിവെടുപ്പിന് ശേഷം പ്രജീഷ് കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡിൽ ആയിരുന്ന പ്രതികളായ മിടാവിലോട് സ്വദേശി അബ്‌ദുൽ ഷുക്കൂർ, പനയത്താംപറമ്പ് കല്ലുള്ളതിൽ പ്രശാന്തൻ എന്നിവരുടെ തെളിവെടുപ്പ് ഇന്നലെ...

സ്‌ത്രീധനത്തിന് എതിരേ കെഎസ്ആർടിസിയും; ജീവനക്കാർ സത്യവാങ്മൂലം നൽകണം

കോഴിക്കോട്: സ്‌ത്രീധനത്തിന് എതിരേ കെഎസ്ആർടിസിയും രംഗത്ത്. കെഎസ്ആർടിസിയിലെ എല്ലാ പുരുഷ ജീവനക്കരും സ്‌ത്രീധനത്തിന് എതിരെയുള്ള സത്യവാങ്മൂലം എഴുതി ഒപ്പിട്ട് നൽകണമെന്ന് കോർപറേഷൻ ഉത്തരവിട്ടു. സമൂഹത്തിൽ സ്‌ത്രീധനപീഡനവും, ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും പെൺകുട്ടികളുടെ...
- Advertisement -